റോഡിൽ നിന്നും രാജവെമ്പാലയെ പിടികൂടിയപ്പോൾ സംഭവിച്ചത്..!(വീഡിയോ)

ഈ ലോകത്തിൽ ഏറ്റവും ഭീകര വിഷമുള്ള ജീവികളിൽ ഒന്നാണ് പാമ്പ്. സാധാരണയായി മൂർഖൻ, അണലി, ചേനത്തണ്ടൻ എന്നീ പാമ്പുകൾ ആവും പൊതുവെ നമ്മുടെ നാട്ടിലും ഇടവഴിയിലുമൊക്കെ കാണാറുള്ളത്. എന്നാൽ ഇതിനെക്കാളും ഒക്കെ ഉഗ്രവിഷമുള്ള ഒരുത്തൻ ആണ് രാജവെമ്പാല ഇതിന്റെ ഒരു കടിയിൽ നിന്നും വിഷമേറ്റാൽ ഒരു ആന വരെ തട്ടിപ്പോകാം.

പാമ്പുകൾ അത്ര അപകടകാരി ആയതുകൊണ്ടുതന്നെ മനുഷ്യർക്ക് ഈ ഭൂമിയിൽ ഏറ്റവും കൂടുതൽ പേടിയുള്ള ഒരു ജീവി ആണ് പാമ്പ് എന്നുതന്നെ പറയാം. എന്നാൽ ഇത്രയ്ക്കും അപകട കാരിയായ ഒരു രാജവെമ്പാലയെ പിടിക്കാൻ അതിനു കൃത്യമായ പരിശീലനം ലഭിച്ചവർക്കുമാത്രമേ പിടിക്കാൻ സാധിക്കുകയുള്ളു. എന്നാൽ അപ്രതീക്ഷിതമായി റോസ് തിരക്കുള്ള റോഡിൽ വന്നുപെട്ട രാജവെമ്പാലയെ ഒരു പരിശീലനവും ഇല്ലാത്ത ഒരാൾ പിടികൂടിയപ്പോൾ സംഭവിച്ചത് എന്താണെന്നറിയാൻ ഈ വീഡിയോ കണ്ടുനോക്കൂ.

 

The snake is one of the most poisonous creatures in the world. Snakes like cobras, vipers and chenatandan are commonly seen in our country and in the alleys. But rajavembala is a more poisonous man, and if it is poisoned from one bite, it can be snatched from an elephant.

Snakes are so dangerous that they are the most feared creature on earth. But only those who are well trained can catch a royal royal who is so dangerous. But watch this video to see what happened when a man who had no training caught Rajavembala who had unexpectedly come to rose-busy road.