രാജവെമ്പാലയുമായി കഴുത്തിൽ ഇട്ട് ഷൈൻ ചെയ്‌തത… അവസാനം പണികിട്ടി.. (വീഡിയോ)

ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ പാമ്പാണ് രാജവെമ്പാല. കടിയേറ്റാൽ വളരെ പെട്ടെന്ന് തന്നെ മരണം സംഭവിക്കും. അതുകൊണ്ടുതന്നെ മനുഷ്യരും മൃഗങ്ങളും ഒരുപോലെ പേടിയോടെ കാണുന്ന ഒരു ജീവിയാണ് രാജവെമ്പാല.

എന്നാൽ ഇവിടെ ഇതാ പാമ്പിനെ കഴുത്തിൽ അണിഞ്ഞ് ആളുകളുടെ മുൻപിൽ ഷൈൻ ചെയ്യാൻ നോക്കിയതാ. പാമ്പിനെ കാണിച്ച് നാട്ടുകാരെ പേടിപ്പിച്ച് അവസാനം അദ്ദേഹത്തിന് തന്നെ പണി കിട്ടി. പാമ്പുപിടിത്തത്തിൽ പരിചയ സമ്പത്ത് ഉള്ളവർക്ക് പോലും രാജവെമ്പാല പോലെ ഉള്ള പമ്പുകളിൽ നിന്നും കടിയേറ്റ് മരണം സംഭവിച്ചതായി നമ്മൾ വാർത്തകളിൽ കണ്ടിട്ടുണ്ട്. ഇദ്ദേഹം പാമ്പിനെ കഴുത്തിൽ ഇട്ട് നടക്കുന്ന ദൃശ്യങ്ങൾ കണ്ടുനോക്കു..

English Summary:- Rajavempala is the most dangerous snake in the world. Bites can cause death very quickly. Rajavempala is therefore a creature that is seen in fear by humans and animals alike. But here’s the snake around its neck and trying to shine in front of people. He showed the snake and frightened the locals and finally got the job done himself. We have seen in the news that even those with experience in snake catching have been bitten to death from pumps like Rajavempala. Look at the footage of him putting the snake around his neck.

Leave a Reply

Your email address will not be published. Required fields are marked *