രാജവെമ്പാലയുടെ മുന്നിൽ പെട്ടുപോയ പൂച്ചയ്ക്ക് സംഭവിച്ചത് (വീഡിയോ)

ഈ ലോകത്തിൽ ഏറ്റവും ഭീകര വിഷമുള്ള ജീവികളിൽ ഒന്നാണ് പാമ്പ്. സാധാരണയായി മൂർഖൻ, അണലി, ചേനത്തണ്ടൻ എന്നീ പാമ്പുകൾ ആവും പൊതുവെ നമ്മുടെ നാട്ടിലും ഇടവഴിയിലുമൊക്കെ കാണാറുള്ളത്. എന്നാൽ ഇതിനെക്കാളും ഒക്കെ ഉഗ്രവിഷമുള്ള ഒരുത്തൻ ആണ് രാജവെമ്പാല. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ വിഷമുള്ള ഒരു പാമ്പ് ആയിട്ടുതന്നെയാണ് ഇതിനെ കണക്കാക്കുന്നത്.

മാത്രമല്ല ഇവയെ പിടികൂടുന്നത് വളരെയധികം പരിശീലനം ലഭിച്ചവർക്ക് മാത്രമേ സാധിക്കുകയുള്ളു. കാരണം ഇവയുടെ ഒരു കടി കിട്ടിയാൽ ഒരു ആന വരെ വരെ തട്ടി പോകാൻ ശേഷിയുള്ള വിഷം ഇവയ്ക്കുണ്ട്. അതുകൊണ്ടുതന്നെ എത്ര ഭീകരനായ മൃഗത്തിന് പോലും ഇവയുടെ അടുത്ത് പിടിച്ചുനിൽക്കാൻ വളരെയധികം പ്രയാസമാണ്. എന്നാൽ അപ്രതീക്ഷിതമായി ഒരു വലിയ രാജവെമ്പാലയുടെ മുന്നിൽ പെട്ടുപോയ പൂച്ചയ്ക്ക് സംഭവിച്ച കാര്യം നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.

The snake is one of the most poisonous creatures in the world. Snakes like cobras, vipers and chenatandan are commonly seen in our country and in the alleys. But the royal tycoon is a more poisonous man. It is considered to be the most poisonous snake in the world.

And they can only be caught by highly trained people. Because they have poison that can snatch up to an elephant if they get a bite. So even the most terrible animal is very difficult to hold on to. But in this video you can see what happened to a cat who had unexpectedly fallen in front of a big royal tycoon. Watch the video for that.

Leave a Reply

Your email address will not be published. Required fields are marked *