നമ്മൾ മലയാളികൾക്ക് ജീവിക്കണം എങ്കിൽ ഒരു വീട് ആവശ്യമാണ്. ആഹാരം കഴിക്കാനും, കിടന്നുറങ്ങാനും, സന്തോഷവും സമാധാനത്തോടുകൂടി ജീവിക്കാനും. ചിലരെ കണ്ടിട്ടുണ്ട് റോഡ് അരികിലും മറ്റും രാത്രി കിടന്നുറങ്ങി, പകൽ മുഴുവൻ ഓരോ സ്ഥലങ്ങളിലൂടെ കറങ്ങി നടക്കുന്നവർ. എന്നാൽ ഇവയിൽ ഒന്നും പെടാത്ത ചിലർ ഉണ്ട്. വിചിത്രമായ ചിലർ അവർ താമസിക്കുന്നത് വെള്ളത്തിലും, ഓടയിലും മറ്റു വ്യത്യസ്തങ്ങളായ സ്ഥലങ്ങളിലും ആണ്. തികച്ചും വ്യസ്ത്യസ്തമായി വർഷങ്ങളായി വെള്ളത്തിൽ ജീവിക്കുന്ന ഒരു സ്ത്രീ. കൂടുതൽ ഒന്നും പറയുന്നില്ല താഴെ ഉള്ള വീഡിയോ കണ്ടുനോക്ക് നിങ്ങൾ ഞെട്ടും. തികച്ചും വിചിത്രമായ സംഭവങ്ങൾ ആണ്
If we Malayalees want to live, we need a house. To eat, to sleep, to live happily and peacefully. I have seen some people lying on the side of the road at night and wandering around every day all day. But there are some who do not belong to any of these. Some of the strangest are that they live in water, streams and other different places. A woman who has lived in the water for years quite differently. It says nothing more Watch the video below and you will be shocked. These are completely strange events
