മുതലയെ പിടികൂടി കറിവച്ച് രണ്ട് സ്ത്രീകൾ.. (വീഡിയോ)

നമ്മൾ മലയാളികളിൽ ഭൂരിഭാഗം ആളുകളും ഭക്ഷണപ്രിയരാണ്. അതുകൊണ്ടുതന്നെ യൂട്യൂബിൽ കണ്ടുവരുന്ന വ്യത്യസ്തത നിറഞ്ഞ ഭക്ഷണ പദാർത്ഥങ്ങൾ നിർമിക്കുന്ന കാഴ്ചകൾ നമ്മൾ കാണാറും ഉണ്ട്. ബക്കറ്റ് ചിക്കൻ മുതൽ ഒട്ടക ബിരിയാണി വരെ നമ്മൾ വളരെ ഇഷ്ടത്തോടെ കണ്ട വീഡിയോകളിൽ ചിലതാണ്.

എന്നാൽ ഇവിടെ ഇതാ നമ്മൾ ഇതുവരെ കണ്ടതിൽ നിന്നും വ്യത്യസ്തമായി, മുതലയെ പിടികൂടി കറി വയ്ക്കുന്ന കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. വ്യത്യസ്തത നിറഞ്ഞ രുചികൾ പരീക്ഷിക്കുന്ന ഒരു പ്രമുഖ ചാനലിൽ വന്ന വീഡിയോ ആണിത്. കണ്ടുനോക്കു..

English Summary:- Most of us Malayalees are food ies. That’s why we often see the different kinds of food items that we see on YouTube. From bucket chicken to camel biryani, here are some of the videos we have watched with great love.

But here’s what we’ve seen so far, the sight of a crocodile being caught and curryed is now going viral on social media. This is a video that has appeared on a leading channel experimenting with different flavours.

Leave a Reply

Your email address will not be published. Required fields are marked *