അനീമിയ അഥവാ രക്തക്കുറവ്വ് ചെറുപ്പക്കാർ മുതൽ പ്രായമായവരിൽ വരെ അനുഭവപ്പെടുന്ന ഒരു പ്രശനമാണ്. നമ്മുടെ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവിലുണ്ടാകുന്ന കുറവാണ് അനീമിയക്ക് കാരണം. ഇങ്ങനെ ഹീമോഗ്ളോബിലുണ്ടാകുന്ന അളവ് കുറയുന്നത് മൂലം രക്തത്തിൽ ഓക്സിജന്റെ അളവും കുറയുന്നു. ഇങ്ങനെ ഓക്സിജന്റെ അളവുകുറയുന്നതുമൂലം രക്തം കടന്നുപോകുന്ന അവയവങ്ങളിൽ ഓക്സിജൻ കിട്ടാതെ വരുകയും ഇത് അവയവങ്ങളിൽ പല രോഗങ്ങൾക്കും കാരണമാകുന്നുണ്ട്.
രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് സ്ത്രീകളിലും കുട്ടികളിലും, ഗർഭിണികളിലും മാത്രമല്ല പുരുഷ്യൻ മാരിലും പല അളവിൽ ആണ് അടങ്ങിയിരിക്കുന്നത്. ഇതിൽ ഉണ്ടാകുന്ന വ്യതാസം നമ്മുടെ ആരോഗ്യത്തിനെന്നപോലെ അവയവങ്ങളുടെ പ്രവർത്തനങ്ങളെയും വളരെയധികം ബാധിക്കുന്നുണ്ട്. ഇത് വളരെ വലിയ ഒരു പ്രശനമായതുകൊണ്ടു തന്നെ ഇതിന്റെ ലക്ഷണങ്ങൾ മുൻകൂട്ടി കണ്ടെത്തി ചികിൽസിക്കേണ്ടത് അത്യാവശ്യമാണ്. ഇതിന്റെ ലക്ഷണങ്ങളും ഇത് എങ്ങനെ പരിഹരിക്കാം എന്നെല്ലാം നിങ്ങൾക്ക് ഈ വീഡിയോയിലൂടെ നിങ്ങൾക്ക് കണ്ടു മനസിലാക്കാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.
Anemia or blood loss is a problem that is experienced in young people to the elderly. Anemia is caused by a decrease in the amount of hemoglobin in our blood. Thus, the amount of hemoglobin decreases and the oxygen level in the blood is reduced. This decreasein oxygen levels leads to lack of oxygen in the organs that pass through the blood and causes many diseases in the organs.
The amount of hemoglobin in the blood is high in women, children and pregnant women, as in men. The difference in this is that it affects the functioning of the organs as much as our health. Since this is a very serious problem, it is important to diagnose and treat its symptoms in advance. You can see in this video the symptoms and how to fix it. Watch this video for that.