മണ്ണിടിച്ചിലിൽ സംഭവിച്ച ഞെട്ടിക്കുന്ന ദൃശ്യങ്ങൾ…!

മണ്ണിടിച്ചിലിൽ സംഭവിച്ച ഞെട്ടിക്കുന്ന ദൃശ്യങ്ങൾ…! മണ്ണിടിചിലും ഉരുൾ പൊട്ടലും എല്ലാം നമ്മൾ മലയാളികൾ മൂന്നു വർഷം തുടർച്ച ആയി കാണുകയും മാത്രംമല്ല അനുഭവിക്കുകയും ചെയ്തുകൊണ്ടിരിക്കികയാണ്. അതുകൊണ്ട് തന്നെ അത്തരത്തിൽ ഒരു മണ്ണിടിച്ചിൽ വന്നു കഴിഞ്ഞാൽ ഉണ്ടാകുന്ന ആഘാതം എത്രതോളം വലുതാണ് എന്നു നമുക്ക് മനസിലാക്കാൻ ആയി സാധിക്കും. അത്തരത്തിൽ ഒരു മണ്ണിടിച്ചിൽ ഉണ്ടായതിനെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണാൻ ആയി സാധിക്കുക.

 

ഒരു മണ്ണിടിച്ചിലോ അല്ലെങ്കിൽ ഒരു ഉരുള്പൊട്ടലോ മറ്റോ വന്നു കഴിഞ്ഞാൽ എത്ര പേരുടെ ജീവൻ ഉൾപ്പടെ എത്ര ത്തോളം നാശ നഷ്ടങ്ങൾ ആണ് സംഭവിക്കുക എന്ന് നമുക്ക് അറിയാം. അത്രയും അതികം ഭീകരം ആണ് ഓരോ പ്രകൃതി ദുരന്തങ്ങളും. മനുഷ്യന്റെ അനാവശ്യമായ ഭൂമിയിലെ ഇടപെടൽ മൂലം സംഭവിക്കുന്നവയാണ് മിക്കയതും. ഭൂചലനങ്ങളും, കൊടും കാറ്റും ചുഴലി കാറ്റും, വെള്ള പൊക്കവും എല്ലാം അത്തരത്തിൽ ഉള്ള അനാവശ്യ ഇടപെടൽ മൂലം സംഭവിച്ചവയാണ്. അത്തരത്തിൽ സംഭവിച്ച ഒഎസ് പ്രകൃതി ദുരന്തം അതും ഒരുപാട് വീടുകൾ മണ്ണിടിച്ചിൽ തകരുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ  നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കുന്നതാണ്. ആ അപകട ദൃശ്യം കാണാൻ ഈ വീഡിയോ കണ്ടുനോക്കൂ