രാജവെമ്പാലയുടെ വിഷം എടുക്കുന്ന അപൂർവ കാഴ്ച.. (വീഡിയോ)

പാമ്പുകളെ കാണാത്ത മലയാളികൾ ഉണ്ടാവില്ല. നമ്മുടെ കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന അപകടകാരിയായ ജീവികളിൽ ഒന്നാണ് പാമ്പ്. ഉഗ്ര വിഷമുള്ള മൂർഖൻ, അണലി, രാജവെമ്പാല തുടങ്ങിയ പാമ്പുകളെ ആണ് ഏറ്റവും കൂടുതൽ ആളുകൾ ഭയത്തോടെ കാണുന്നത്. അതിന് പ്രധാന കാരണം, ഇവയുടെ കടിയേറ്റാൽ മരണം സംഭവിക്കും എന്നതാണ്. നമ്മളിൽ കൂടുതൽ ആളുകളും വാവ സുരേഷിന്റെ സ്നേയിക്ക് മാസ്റ്റർ എന്ന പരുപാടിയിലൂടെയാണ് വ്യത്യസ്തത നിറഞ്ഞ പാമ്പുകളെ കണ്ടിട്ടുള്ളത്.

കടിയേറ്റാൽ ഏതാനും നിമിഷങ്ങൾക്കുള്ളിൽ മരണം സംഭവിക്കുന്ന അത്രയും അപകടകാരിയാണ് രാജവെമ്പാല. ഇവിടെ ഇതാ ഒരുകൂട്ടം ശാസ്ത്ര ഗവേഷകർ രാജവെമ്പാലയുടെ വിഷം എടുക്കാൻ ശ്രമിക്കുന്ന കാഴ്ച കണ്ടോ.. അപൂർവങ്ങളിൽ അപൂർവം മാത്രം കണ്ടുവരുന്ന ദൃശ്യം. വീഡിയോ

പാമ്പിനെ പിടികൂടാൻ ശ്രമിക്കുന്നത് അപകടമാണ്. മാത്രമല്ല നിയമപരമായി തെറ്റാണ്. പലർക്കും വിഷം ഉള്ള പാമ്പിനെയും വിഷം ഇല്ലാത്ത പാമ്പിനെയും തിരിച്ചറിയാൻ പോലും കഴിയാറില്ല. അതുകൊണ്ടുതന്നെ കടിയേറ്റാൽ ജീവൻ തന്നെ നഷ്ടമായേക്കാം. പാമ്പിനെ കുറിച്ചുള്ള ഈ ചെറിയ വീഡിയോ നിങ്ങളുടെ സുഹൃത്തുകളിലേക്കും എത്തിക്കാൻ മറക്കല്ലേ.. പാമ്പുകൾ അപകടകാരികളാണ്.. സൂക്ഷിക്കുക..

Leave a Reply

Your email address will not be published.