ഭീമൻ പെരുമ്പാമ്പിനെ എടുത്ത് പൊക്കിയപ്പോൾ..(വീഡിയോ)

വ്യത്യസ്തങ്ങളായ പാമ്പുകൾ ഉള്ള നാടാണ് നമ്മുടെ കേരളം. മൂർഖൻ, അണലി പോലെ ഒരുപാട് വിഷ പാമ്പുകൾ ഉണ്ട് എങ്കിലും വലിപ്പത്തിന്റെ കാര്യത്തിൽ പെരുമ്പാമ്പിനെ വില്ലനായി വേറെ ഒരു പാമ്പും നമ്മുടെ നാട്ടിൽ ഇല്ല.’

ലോകത്തിലെ തന്നെ ഏറ്റവും വലിയ പാമ്പുകളുടെ പട്ടികയിലെ രണ്ടാമൻ പെരുമ്പാമ്പാണ്. പാമ്പ് എന്ന് കേട്ടാൽ പേടിച്ച് ഓടുന്ന നിരവധി പേർ നമ്മുക്ക് ചുറ്റും ഉണ്ട് എങ്കിലും, ഇവിടെ ഇതാ തന്റേടത്തോടെ ഭീമൻ പെരുമ്പാമ്പിനെ എടുത്ത് പൊക്കിയിരിക്കുകയാണ് ഒരു സ്ത്രീ. വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുകയാണ്. വീഡിയോ കണ്ടുനോക്കു..


English Summary:- Our Kerala is a land where there are different kinds of snakes. There are a lot of poisonous snakes like cobras and vipers, but there is no other snake in our country that can make the python the villain in terms of size.”

The python is the second largest snake in the world. While there are many people around us who run away in fear when they hear the word snake, here is a woman who has lifted a giant python with courage. The video is making waves on social media.