വീടിനുള്ളിൽ നിന്നും പിടികൂടിയ ഭീമൻ പാമ്പ് (വീഡിയോ)

നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒരു ജീവിയാണ്, പാമ്പ്, വ്യത്യസ്ത ഇനങ്ങളിൽ ഉള്ള വിഷം ഉള്ളതും, ഇല്ലാത്തതുമായി നിരവധി പാമ്പുകൾ നമ്മുക്ക് ചുറ്റും ഉണ്ട്. മൂർഖൻ, അണലി, രാജവെമ്പാല, പേരും പാമ്പ് തുടങ്ങി നിരവധി പാമ്പുകൾ. എന്നാൽ ഇവയെല്ലാം കൂടുതലും മനുഷ്യ വാസം അതികം ഇല്ലാത്ത സ്ഥലങ്ങളിലും, കാട് പിടിച്ചു കിടക്കുന്ന സ്ഥലങ്ങളിലുമാണ് കാണാറുള്ളത്. എന്നാൽ ഇവിടെ ഇതാ ഒരു വീടിന്റെ മേൽക്കൂരയ്ക്ക് അകത്ത് കയറിയിരിക്കുകയാണ് ഭീഗര അവളിപ്പം ഉള്ള ഈ പാമ്പ്.

സാധാരണയായി നമ്മുടെ നാട്ടിൽ പാമ്പുകളെ കണ്ടാൽ ഉടനെ തന്നെ വാവ സുരേഷിനെ പോലെ ഉള്ള പാമ്പിനെ പിടികൂടുന്ന ആളുകളെ വിൽക്കുകയാണ് ചെയുന്നത്. കാരണം പലർക്കും ഇന്ന് പാമ്പുകളെ കൃത്യമായി തിരിച്ചറിയാൻ പോലും അറിയാത്ത സാഹചര്യമാണ്. വിഷം ഉള്ളത് ഏതാണ്, വിഷം ഇല്ലാത്തത് ഏതാണ് എന്നുള്ളത്. എന്നാൽ ഇവിടെ ഈ വീട്ടുകാർ തന്നെ അതി സാഹസികമായി വീടിന്റെ മേൽക്കൂരയിൽ നിന്നും പാമ്പിനെ പിടികൂടുകയാണ്. പാമ്പുകളെ യാതൊരു തരത്തിലും പേടി ഇല്ലാത്ത ഒരു സമൂഹം. വീഡിയോ കണ്ടുനോക്കു. ജീവന് പോലും ഭീഷണി ആകുന്ന പാമ്പിനെ കൈകാര്യം ചെയ്യുന്നത് കണ്ടോ..

Leave a Reply

Your email address will not be published.