കാലിനു പരിക്കേറ്റ ആനയെ ചികില്സിക്കുന്ന കാഴ്ച…!

കാലിനു പരിക്കേറ്റ ആനയെ ചികില്സിക്കുന്ന കാഴ്ച…! കട്ടിൽ ജീവിക്കുന്ന ഏതൊരു തരത്തിൽ ഉള്ള മൃഗങ്ങൾക്കും ഏതെങ്കിലും തരത്തിൽ ഉള്ള രോഗങ്ങളോ അപകടങ്ങളോ ഒക്കെ സംഭവിച്ചു കഴിഞ്ഞാൽ പിന്നെ അവർക്ക് ശരിയായ ചികിത്സ കിട്ടാതെ അവിടെ നരക യാതന അനുഭവിച്ചു കൊണ്ട് മരണപ്പെടുക ആണ് ചെയ്യുക. എന്നാൽ നാട്ടിൽ ഉള്ള നമ്മൾ വളർത്തുന്ന ഏതൊരു മൃഗങ്ങൾക്ക് ആയാൽ പോലും അത് ആന ആയിക്കോട്ടെ അതിനു വേണ്ട ചികിത്സകളും കാര്യങ്ങളും ഒക്കെ നൽകുന്നതിന് വേണ്ടി മനുഷ്യർക്ക് സാധിക്കും. കാരണം കണ്മുന്നിൽ ഉള്ള ഒരു ജീവി ആയതു കൊണ്ട് തന്നെ.

എന്നാൽ കാട്ടിലേക്ക് അതികം മനുഷ്യർ ആരും തന്നെ പോകാത്തത് കൊണ്ട് അവിടെ ഏതെങ്കിലും മൃഗം അപകടം പറ്റി കൊണ്ട് കിടന്നാൽ പോലും ആരും അറിയുക ഇല്ല. എന്നാൽ ഇവിടെ ഒരു ആനയുടെ കാലിനു പരിക്ക് പറ്റിയതിനെ തുടർന്ന് ഒരു തരി പോലും നടക്കാനോ എഴുന്നേറ്റു പോലും നില്ക്കാൻ സാധികാത്ത തരത്തിൽ കിടക്കുന്നതു എന്തോ ഭാഗ്യത്തിന് അത് വഴി പോയ വനപാലകർ കാണാൻ ഇടയായി. കാരണം ഇത് ഉൾകാട്ടിൽ അല്ലാത്തത് കൊണ്ട് തന്നെ ആണ് ആനയെ അവശ നിലയിൽ കണ്ടെത്തിയത്. ആ ആനയെ ചികില്സിക്കുന്നതും ആയി ബന്ധപ്പെട്ട കാഴ്ചകൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.

Leave a Reply

Your email address will not be published. Required fields are marked *