സിംഹം പ്രസവിക്കുന്നത് ആരും ഇനി കണ്ടില്ല എന്ന് പറയരുത് (വീഡിയോ)

പ്രസവം അത് മനുഷ്യന്റെ ആയാലും മൃഗങ്ങളുടെ ആയാലും വളരെയധികം കഷ്ടതകൾ ഏരിയ ഒന്നാണ്. എത്രയധികം വേദന സഹിച്ചിട്ടാണ് ഓരോ അമ്മയും അവരുടെ കുഞ്ഞുങ്ങളെ പ്രസവിക്കുന്നത്. അങ്ങനെ ഒരുപാട് ത്യാഗങ്ങൾക്ക് ഒടുവിൽ ആ കൈകുഞ്ഞിന്റെ മുഖം കാണുമ്പോൾ അത്ര നേരം അവർ അനുഭവിച്ച വേദനകൾ എല്ലാം മറക്കും.

മനുഷ്യന്റെ പ്രസവം സാകേതികതയുടെ വളർച്ചയോടു കൂടി മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി സിസേറിയൻ പോലെ പലതരത്തിൽ ഉള്ള ശാസ്ത്ര ക്രിയകൾ വഴി നടത്താം. എന്നത് മൃഗങ്ങളുടെ കാര്യത്തിൽ അത് ചെയ്യാറില്ല. കാട്ടിലെ തന്നെ രാജാവായി കണക്കാക്കുന്ന ഒരു മൃഗമാണ് സിംഹം എന്നാൽ ഈ മൃഗത്തെ വളരെ വിരളമായി മാത്രമാണ് കാണാൻ സാധിക്കാറുള്ളത്. അതുപോലെതന്നെ അതിന്റെ പ്രസവവും. ഒരു പെൺസിംഹം പ്രസവിക്കുന്ന വളരെ വിരളമായ ഒരു കാഴച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.

 

Childbirth is an area of great hardship, whether it is human or animal. Every mother gives birth to their babies with so much pain. So many sacrifices will finally forget the pain they suffered when they finally saw the baby’s face.

Human childbirth can be carried out with the growth of the saket through scientific verbs of various types, such as caesarean sections, unlike in the past. It doesn’t do that with animals. A lion is an animal considered the king of the forest itself, but it is rarely seen. And so is its delivery. You can see in this video a very rare kaazha chacha where a lion essays give birth. Watch the video.

Leave a Reply

Your email address will not be published.