സിംഹം കാട്ടിലെ ഏറ്റവും ശക്തനായതും ബുദ്ധിശാലിയായതുമായ മൃഗം തന്നെ ആണ്. അതുകൊണ്ടുതന്നെയാണ് കാട്ടിലെ രാജാവായി സിംഹത്തെ വിശേഷിപ്പിക്കുന്നത്. ഇരയെ പതുങ്ങി നിന്ന് ഓടിച്ചു ആക്രമിച്ചാണ് സിംഹം ഇരകളെ ഭക്ഷണമാക്കുന്നതു. സിംഹത്തിന്റ മുന്നിൽ പെട്ടാൽ ആനയ്ക്കുവരെ രക്ഷപെടാൻ പ്രയാസമാണ് എന്ന് തന്നെ പറയാം.
അതുകൊണ്ടുതന്നെ എല്ലാ മൃഗങ്ങളും സിംഹത്തിന്റെ മുന്നിൽ നിന്നും ഓടി ഒളിക്കാൻ ശ്രമിക്കുന്നവരാണ്. സാധാരണയായി സിംഹത്തെ കൂട്ടത്തോടെ മാത്രമേ നേരിടുവാൻ സാധിക്കുകയുള്ളു. എന്നാൽ സിമഹത്തിനു വരെ അടുക്കാൻ സാധിക്കാത്ത വിധം ഒരു മൃഗം സിംഹത്തെ ആട്ടി പായിക്കുന്നതു നിങ്ങൾ കണ്ടിട്ടുണ്ടോ. അത്തരം ഒരു മൃഗത്തെ സിംഹം ആക്രമിക്കാൻ ശ്രമിച്ചപ്പോൾ സംഭവിച്ചത് കണ്ടാൽ നിങ്ങൾ ഞെട്ടിപ്പോകും. അത് ഈ വിഡിയോയിൽ നിങ്ങൾക്ക് കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.
The lion is the most powerful and intelligent animal in the forest. That is why the lion is called the king of the jungle. The lion feeds the prey by running away from the prey. If you get in front of a lion, it’s hard to escape the elephant.
So all animals are trying to run away from the lion. Usually, the lion can only be confronted with herds. But have you seen an animal swerving a lion that it cannot reach the limaha. You will be shocked to see what happened when the lion tried to attack such an animal. You can see it in this video. Watch the video for that.