ആളുകളുടെ മണ്ടത്തരം വരുത്തിവച്ച വലിയ അപകടം (വീഡിയോ)

അപകടങ്ങൾ വരുത്തിവയ്ക്കുന്നത് പൊതുവെ മനുഷ്യർക്കുള്ള ഒരു പ്രാന്തന് ഹോബിയാണ്. വലിയ കൊക്കയുടെ അറ്റത്തുനിന്നു ഫോട്ടോ എടുക്കുന്നതും ട്രെയ്നവരുന്ന സമയത്ത് ട്രാക്കിൽ കയറിനിന്നു സെൽഫി എടുക്കുന്നതുമെല്ലാം അതിനൊരു വലിയ ഉദാഹരണം തന്നെയാണ്. മറ്റുള്ളവരുടെ മുന്നിൽ ആളാവാൻ വേണ്ടി ചെയ്യുന്ന അപകടംനിറഞ്ഞ പല പ്രവർത്തിയേക്കാളും അവസാനം വന്നുചേരുന്നത് വലിയ ഒരു ആപത്തിലേക്കാവും.

അങ്ങനെ ഒരുപാടധികം ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. അതിൽ മനുഷ്യരുടെ വിവരമില്ലായ്മ കൊണ്ടും കൂടുതൽ ആത്മവിശ്വാസം കൊണ്ടും സംവചിച്ച ഒരു ഉദാഹരണം നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. ട്രെയിൻ പോകുന്നതിനിടെ അതിന്റെ മുകളിൽ പൊത്തിപിടിച്ചു കയറി നില്ക്കാന്പോലും സ്ഥലമില്ലാതെ യാത്രചെയ്തപ്പോൾ പിന്നീട് സംഭവിച്ച ഞെട്ടിക്കുന്ന കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

https://youtu.be/4Zz4AbsNFYU

Accidents are generally caused by a suburb hobby for humans. Taking pictures from the end of the big coca and taking selfies on the track at the time of the train is a great example of that. Coming to the end is a greater danger than many dangerous acts to be in front of others.

So there are many examples before us. In this video you will see an example that is summed up by human ignorance and greater confidence. In this video, you will see the shocking sight that happened later when the train went on and there was no place to stand on top of it. Watch this video for that.

Leave a Reply

Your email address will not be published.