ലോറി മറിഞ്ഞ് നേരെ പുഴയിലേക്ക്…(വീഡിയോ)

ചരക്കു വാഹങ്ങൾ ഓടിക്കുക എന്നത് വളരെ അപകടം നിറഞ്ഞ ഒന്നാണ്. എന്നാൽ നമ്മൾ മലയാളികൾ പലപ്പോഴും ഡ്രൈവർമാരെ പുച്ഛത്തോടെയാണ് കാണുന്നത്. അവരുടെ ജോലി മോശപെട്ടതെന്ന് ചിത്രീകരിക്കുന്നവർ നിരവധി പേരുണ്ട്.

എന്നാൽ നമ്മൾ മലയാളികൾക്ക് ആവശ്യമായ ഉപ്പ് മുതൽ കർപ്പൂരം വരെ അന്യ സംസ്ഥാങ്ങളിൽ നിന്ന് എത്തിക്കുന്നത് ഈ ഡ്രൈവർമാരാണ്. ഒരുപാട് കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ഒരുപാട് ദൂരം യാത്ര ചെയ്താണ് നാട്ടിലേക്ക് എത്തുന്നത്. അത്തരത്തിൽ ചരക്കുമായി പോകുന്ന ഒരു ലോറിക്ക് സംഭവിച്ചത് കണ്ടോ.. ചരക്കുമായി ഊടുവഴിയിലൂടെ കടക്കുന്നതിനിടെ പെട്ടെന്ന് വണ്ടി നിന്നു.. പിനീട് ഉണ്ടായത് ഞെട്ടിക്കുന്ന സംഭവമായിരുന്നു.. വീഡിയോ കണ്ടുനോക്കു..

English Summary:- Driving goods carriers is a very dangerous thing. But we Malayalees often look down on drivers. There are many who portray their work as bad. But it is these drivers who deliver salt to camphor required by us Malayalees from other states. It takes a lot of hard work to reach home after travelling a long distance. Did you see what happened to a lorry carrying goods like that? The car suddenly stopped as we were passing through the road with the goods. What happened next was shocking.

Leave a Reply

Your email address will not be published. Required fields are marked *