അവശനിലയിൽ ആയ യജമാനനെ കാണാൻ ഹോസ്പിറ്റലിൽ എത്തിയ കുതിര…..! മനുഷ്യരേക്കാൾ സ്നേഹം മൃഗങ്ങൾക്കുണ്ട് എന്നുപറയുന്നത് ഇവിടെ ഒരു കുതിര തെളിയിച്ചിരിക്കുകയാണ്. തന്റെ യജമാനൻ ഹോസ്പിറ്റലിൽ അവശനിലയിൽ കിടക്കുമ്പോഴും ആ യജമാനനെ തന്നെക്കൊണ്ട് ആവുന്ന രീതിയിൽ ആശ്വസിപ്പിക്കുകയും അതുപോലെ തന്നെ കൂടെ നിൽക്കുകയും ചെയ്യുന്ന ഒരു കുതിരയുടെ അപൂർവ കാഴ്ച എല്ലാ ആളുകളുടെയും മനം നിലച്ചിരിക്കുകയാണ്. കുതിരകൾ എല്ലാ മൃഗങ്ങളെക്കാളും സൗന്ദര്യമുള്ളതും നിരുപദ്രവകാരിയുമായ മൃഗമാണ്. മാത്രമല്ല ഇതിനതിന്റെ പുറത്തു കയറി ഒരു സവാരി നടത്തണമെന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല.
അത്രയ്ക്കും കുട്ടികൾക്കും പ്രിയപ്പെട്ടവർക്കും പ്രിയപ്പെട്ടതും ഒന്ന് കാണാനും തൊടാനുമെല്ലാം ആഗ്രഹമുള്ള ജീവികൂടിയാണ്.
സാധാരണയായി കുതിരകൾ സസ്യബുക്കുകൾ ആയതുകൊണ്ട് തന്നെ മുതിരയതും പുല്ലുമെല്ലാം ആണ് ഇവയുടെ ഭക്ഷണങ്ങൾ. ഇവയ്ക്ക് മറ്റുള്ള മൃഗത്തേക്കാൾ ഭാരം ചുവന്നു ഒരുപാട് ദൂരം സഞ്ചരിക്കാനും വളരെ വേഗത്തിൽ ഓടാനും സാധിക്കുന്നതാണ്. ഇത്തരത്തിൽ ഉള്ള കുതിരകൾ പൊതുവെ മനുഷ്യനും ആയി നല്ല രീതിയിൽ ഇണങ്ങി കഴിയുന്നവ ആയിരിക്കും. എന്നാൽ ഇവിടെ ഒരു മൃഗം ഇണങ്ങുന്നതിനേക്കാൾ ഏറെ അതിലും വലിയ ആത്മ ബന്ധത്തിന്റെ കഥയാണ് നിങ്ങൾക് ഇവിടെ കാണാൻ സാധിക്കുക. അവശനിലയിൽ ആയ യജമാനനെ കാണാൻ ഹോസ്പിറ്റലിൽ എത്തിയ കുതിരയുടെ കാഴ്ച. വീഡിയോ കണ്ടുനോക്കൂ.