പാപ്പാനെ ഇത്രയും സ്നേഹിക്കുന്ന ആന വേറെ ഉണ്ടാവില്ല.. (വീഡിയോ)

കാട്ടിലെ വലിയ ജീവി ആണെകിലും ചിലപ്പോഴൊക്കെ ഒരു കൊച്ചു കുഞ്ഞിന്റെ സ്വഭാവമാരിയിക്കും ആനക്ക് അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ വൈറലായ് കൊണ്ടിരിക്കുന്നത്. ഒരു ചെറിയ ആനക്കുട്ടിയും പാപ്പനും തമ്മിലുള്ള ഒരു അതുല്യ ബന്ധത്തിന്റെ കഥയാണിത്.

പാപ്പാനെ ആന സ്നേഹത്തോടെ വാരി പുണരുന്നതും, കെട്ടിപ്പിടിക്കുന്നതും പാപ്പനുമായി ഓടികളിക്കുന്നതും കാണാം. ക്രൂരയമായി ആനയെ ഉപദ്രവിക്കുന്നവരെ ആയിരിക്കും കണ്ടിട്ടുണ്ടാകുക എന്നാൽ ഇതിൽ നിന്നല്ലെല്ലാം വിത്യാസമായി ആനയും പാപ്പാനുമായുള്ള ദൃഢ ബന്ധമാണ് ഈ വീഡിയോയിൽ കാണുന്നത്. കളി തുള്ളി മദം പൊട്ടുന്ന ആനകളെയും നാം കണ്ടിട്ടുണ്ട് എന്നാൽ എല്ലാ ആനകളും അങ്ങനെയല്ല എന്ന് തെളിയിക്കുകയാണ് ഈ വീഡിയോയിലൂടെ.മനുഷ്യനും മൃഗവും തമ്മിലുള്ള ഒരു ആത്മ ബന്ധം ആർക്കും നിർവചിക്കാനാത്ത ഒരു സ്നേഹം അതാണിവിടെ സംഭവിക്കുന്നത്.

English Summary:- A video of an elephant that’s going viral, even if it’s a big creature in the forest, sometimes the character of a little baby. It’s the story of a unique relationship between a little elephant calf and papan.

Leave a Reply

Your email address will not be published.