ഈ ‘അമ്മ കുഞ്ഞിന് വേണ്ടി ചെയ്തത് കണ്ടോ !

ലോകത്തിൽ ദൈവത്തിന് ഏറ്റവും ഇഷ്ടം ഉള്ളത് ചെറിയ കുട്ടികളെ ആയിരിക്കും. പലപ്പോഴും ചെറിയ കുട്ടികളിൽ പല അത്ഭുതങ്ങളും നമ്മൾ കാണാറുണ്ട്. അമേരിക്കയിലെ ബോസ്റ്റൻ എന്ന നഗരത്തിലാണ് ഇത് സംഭവിച്ചിട് ഉള്ളത്. ഹെന്രി ഡേവിഡ് എന്ന കുട്ടിക് ഒരു മാരകമായ രോഗം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഡോക്ടർമാർ എല്ലാരും തന്നെ കുട്ടി ഇനി ഒരിക്കലും രക്ഷപെടില്ലന്ന് പറഞ്ഞിരുന്നു.

മരുന്നുകൾക്ക് ഒന്നും തന്നെ പ്രതികരിക്കാത്ത കുട്ടിയുടെ അവസ്ഥ ഓരോ ദിവസവും മോശമായി മോശമായി കൊണ്ട് വന്നു.ഇങ്ങനെ ഇരിക്കുമ്പോൾ കുട്ടിയുടെ മാതാപിതകളുടെ അടുത്ത് സംസാരിക്കുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ട് ഇരിക്കുന്നത്. ആരുടെയും കരൾ അലിയിക്കുന്ന ഒരു കാഴ്ച്ച തന്നെയാണ് അത്. താൻ സ്വർഗത്തിൽ പോയി തിരിച്ചു വന്നു എന്നാണ് കുട്ടി അച്ചനോടും അമ്മയോടും പറയുന്നത്. ഡോക്ടർമാർ പറയുന്നത് മരുന്നിന്റെ ശക്തി കാരണം ആയിരികാം ഇങ്ങനെ തോന്നിയത്. പക്ഷെ ഇപ്പോൾ ഹെന്രി മരുന്നുകളോട് പ്രതികരിച്ചു തുടങ്ങി എന്നാണ് അറിയാൻ കഴിഞ്ഞത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.


The little ones god likes most in the world. Often we see many miracles in young children. It happened in Boston, USA. Henry David, a child, was taken to hospital with a deadly disease. The doctors had told him that the child would never escape again. The condition of the child, who did not respond to any medicines, was badly brought badly every day. It’s a sight where anyone’s liver dissolves. The boy tells his father and mother that he went to heaven and came back. Doctors say this may be because of the power of the drug. But now we know henry has started responding to medicines.Watch the video to find out more.

Leave a Reply

Your email address will not be published.