നമ്മൾ മലയാളികൾ ഉൾപ്പെടെ ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപെടുന്ന ജീവികളിൽ ഒന്നാണ് നായ. വ്യത്യസ്ത ഇനങ്ങളിൽ ഉള്ള നായകൾ ഇന്ന് നമ്മുടെ നാട്ടിൽ ലഭ്യമാണ് എങ്കിലും നമ്മൾ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ളത് നാട്ടിൽ കണ്ടുവരുന്ന നാടൻ ഇനത്തിൽ പെട്ട നായകളെയാണ്. എന്നാൽ ഇവിടെ ഇതാ ഒരു കൊച്ചു കുഞ്ഞിനെ കളിപ്പിക്കാൻ ഈ നായ ചെയ്യുന്നത് കണ്ടോ.
സോഷ്യൽ മീഡിയയിൽ ലക്ഷകണക്കിന് കാഴ്ചക്കാർ ഉള്ള വീഡിയോ ആണിത്. നമ്മൾ മനുഷ്യരെ പോലെ തന്നെ ബുദ്ധിയും ബോധവും ഉള്ള ജീവി തന്നെയാണ് നായകളും, ഇവരുടെ ഈ സ്നേഹം ആരും കണ്ടില്ല എന്ന് നടിക്കരുത്. വീഡിയോ കണ്ടുനോക്കു..
English Summary:- The dog is one of the most loved creatures in the world, including us Malayalees. There are different breeds of dogs available in our country today, but what we have seen the most is the native breed of dogs found in the country. But here you see what this dog is doing to make fun of a little baby.
This video has lakhs of views on social media. Dogs are just as intelligent and conscious creatures as we humans are, and don’t pretend that no one has noticed their love.