അശ്രദ്ധയോടെ വാഹനം ഓടിക്കുന്നവർ ഇത് കാണാതെ പോകല്ലേ…(വീഡിയോ)

വാഹന അപകടങ്ങളെ കുറിച്ചുള്ള വാർത്തകൾ കേൾക്കാത്ത ദിവസങ്ങൾ ഉണ്ടാവില്ല, ദിനം പ്രതി ലക്ഷ കണക്കിനെ വാഹനങ്ങളാണ് റോഡിലൂടെ പോകുന്നത്. ചെറിയ തെറ്റ് കൊണ്ട് ജീവൻ നഷ്ടപെടുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്, അപകടത്തിൽ പെട്ട് ആളുകൾ മരണപ്പെടുന്ന വാർത്തകൾ എത്ര വന്നാലും, ഇന്നത്തെ യുവ സമൂഹത്തിന് അമിത വേഗതയിൽ യാത്ര ചെയ്യാതിരിക്കാൻ പറ്റില്ല എന്ന സാഹചര്യമാണ് ഉള്ളത്.

അപകടമാണ് എന്ന് അറിഞ്ഞിട്ടും ശ്രദ്ധയില്ലാതെ പോകുന്ന ഇത്തരക്കാരെ എന്താ ചെയ്യേണ്ടത്. ഇവിടെ ഇതാ അത്തരത്തിൽ ചെറിയ അശ്രദ്ധ കൊണ്ട് ഉണ്ടായ അപകടങ്ങൾ കണ്ടോ. വാഹങ്ങൾ ഓടിക്കുന്നവരും, റോഡിലൂടെ കാല്നടയാത്രചെയ്യുന്നവരും ഒരുപോലെ കണ്ടിരിക്കേണ്ട ദൃശ്യം..

English Summary:- There are no days when we don’t hear the news of vehicle accidents and lakhs of vehicles go on the road every day. There have been many incidents of people losing their lives due to a small mistake and no matter how much the news of people dying due to accidents, today’s young society can’t help but travel at high speeds.

What to do with such people who know it is dangerous and go unnoticed? Here’s a look at the accidents caused by such a little carelessness. It’s a sight to behold for those driving vehicles and pedestrians walking on the road alike.

Leave a Reply

Your email address will not be published. Required fields are marked *