തന്റെ കുഞ്ഞിനെ കൊന്ന പാമ്പിന് നേരെ അമ്മ പൂച്ച.. (വീഡിയോ

തന്റെ കുഞ്ഞിനെ കൊന്ന പാമ്പിന് നേരെ അമ്മ പൂച്ച.. (വീഡിയോ)
നമ്മൾ മനുഷ്യർക്ക് മാത്രമല്ല, ചില മൃഗങ്ങളുടെയും ജീവന് തന്നെ ഭീഷണിയായ ഒന്നാണ് പാമ്പ്. പലപ്പോഴും നമ്മൾ മനുഷ്യർക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങളെക്കാൾ എത്രയോ ഇരട്ടിയാണ് പാമ്പ് മറ്റു ജീവികളെ ആക്രമിക്കുന്നത്.

ഇവിടെ ഇതാ ഒരു പൂച്ച കുഞ്ഞിനെ ആഹാരമാകാൻ ശ്രമിച്ച പാമ്പിനെ പിടികൂടിയപ്പോൾ സംഭവിച്ചത് കണ്ടോ.. കരൾ അറിയിക്കുന്ന കാഴ്ച. ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ ജീവി പാമ്പ് തന്നെ ആണ് എന്നതിനുള്ള ഒരു ഉത്തമ തെളിവാണ് ഇത്. ഇതുപോലെ ഇനി ഒരു ജീവിക്കും സംഭവിക്കാതിരിക്കട്ടെ. തന്റെ കുഞ്ഞിനെ ആഹാരമാകാൻ ശ്രമിച്ച ഉഗ്ര വിഷമുള്ള പാമ്പിന് മുൻപിൽ നിൽക്കുന്ന തള്ള പൂച്ച ചെയ്തത് കണ്ടോ.. വീഡിയോ

English Summary:- The snake is a threat not only to humans but also to the lives of some animals. Often the snake attacks other creatures many times as many as we do against humans. Here’s a cat when he caught a snake trying to feed a baby. The sight of the liver. This is perfect proof that the snake is the most dangerous creature in the world. Don’t let any living thing happen like this again. See what the cat did in front of a poisonous snake trying to feed his baby. Video

Leave a Reply

Your email address will not be published. Required fields are marked *