നാട്ടുകാർക്ക് ഭീഷണിയായ കുരങ്ങനെ വലയിട്ട് പിടികൂടിയപ്പോൾ…(വീഡിയോ)

കുരങ്ങന്മാരെ കാണാത്തവരായി ആരും തന്നെ ഇല്ല, കേരളത്തിലെ മിക്ക വിനോദ സഞ്ചാര മേഖകളിലും വളരെ അതികം കണ്ടുവരുന്ന ജീവിയാണ് കുരങ്ങൻ. നമ്മൾ മനുഷ്യരുമായി ഒരുപാട് സാമ്യതകൾ ഉള്ള ജീവികൂടിയാണ് കുരങ്ങന്മാർ. എന്നാൽ കുരങ്ങന്മാർ എപ്പോൾ എന്താണ് ചെയ്യുക എന്ന കാര്യത്തിൽ ആർക്കും ഒന്നും പറയാൻ സാധിക്കില്ല.

കാട്ടിലെ മൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്ന കാഴ്ച നമ്മൾ കണ്ടിട്ടുണ്ട്. ചില മൃഗങ്ങൾ നമ്മൾ മനുഷ്യരെ അപകട പെടുത്താറും ഉണ്ട്. എന്നാൽ ഇവിടെ ഇതാ ഈ കുരങ്ങമാർ ചെയ്യുന്നത് കണ്ടോ.. വീടുകളിൽ കേറി അതിക്രമം കാണിക്കുകയാണ്. ഉപദ്രവം കൂടിയതോടെ പിടികൂടാൻ തീരുമാനിച്ചു. പിനീട് സംഭവിച്ചത് കണ്ടോ..! വീഡിയോ

English Summary:- There is no one who has not seen monkeys, and the monkey is one of the most popular animals in most of the tourist areas of Kerala. Monkeys are also creatures that have a lot in common with us humans. But no one can say anything about when and what monkeys do.

We have seen animals in the forest descending home. There are certain animals that put us human beings at risk. But here’s what these monkeys are doing. They are entering the houses and committing violence. As the harassment increased, it was decided to catch him. Look at what happened next!

Leave a Reply

Your email address will not be published. Required fields are marked *