കൊതുകിന്റെ ശല്യം എന്നന്നേയ്ക്കുമായി മാറാൻ അടിപൊളിവഴി

മഴക്കാലമാണ് നമ്മുടെ മുന്നിലൂടെ കടന്നുപോയികൊണ്ടിരിക്കുന്നത്. ഒരുപാടധികം രോഗങ്ങളും മറ്റും പിടിപെടുന്ന കാലം കൂടെയാണ് ഈ മഴക്കാലം. മഴക്കാലത്തു ഏറ്റവും കൂടുതൽ ഭയക്കേണ്ട ഒന്നാണ് കൊതുക്. ഇന്നീ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ മരണപ്പെടുന്നത് കൊതുകു പരത്തുന്ന രോഗം മൂലമാണ്.

ഇന്നത്തെ കാലത്തെ കൊറോണ എന്ന മഹാമാരി പോലെത്തന്നെ അന്ന് ഡെങ്കി പനി മൂലം ഒരുപാട് ആളുകൾ മരണപ്പെട്ടിരുന്നു ഒരു സാഹചര്യം ഉണ്ടായിരുന്നു. ഇന്ന് ഡെങ്കിപ്പനി ബാധിക്കുന്നവരുടെ അളവിൽ കൂടുതലാണെങ്കിൽ അതിനുള്ള വാക്സിൻ എല്ലാം നിലവിലുള്ളതുകൊണ്ട് പണ്ടത്തെ അത്ര ഇത് മൂലമുള്ള മരണസംഖ്യ നിലവിൽ ഇല്ല. ഇത് പരിഹരിക്കാനായി പലരും കടയിൽ നിന്നും ലഭിക്കുന്ന കൊതുകിനെന്ന പോലെ മനുഷ്യനും വളരെയധികം ദോഷങ്ങൾ സൃഷ്ടിക്കുന്ന കൊതുകുതിരിയും, വാപൊറൈസറുമെല്ലാം ഉപയോഗിക്കുന്നവരാണ് നമ്മൾ. എന്നാൽ ഇവ നമ്മുടെ ആരോഗ്യത്തെ വളരെയധികം ദോഷം ചെയ്യുന്നുണ്ട്. ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങളും മാറ്റി കൊതുകിനെ ഓടിപ്പിക്കാൻ ഈ വിഡിയോയിൽ കാണുന്ന ഈ ടിപ്പ് പരീക്ഷിച്ചുനോക്കിയാൽ മാത്രം മതി. അതിനായി വീഡിയോ കണ്ടുനോക്കൂ.

 

It is the rainy season that passes before us. This rainy season is accompanied by a lot of diseases and so on. Mosquitoes are one of the most feared during the rainy season. Today, most people in the world die from mosquito-borne disease.

Like the corona of today, there was a situation where many people died of dengue fever that day. If the amount of dengue cases today is high, the vaccine is all in place, so there is no death toll from it as it used to be. To solve this, many people use mosquitoes and vaporizers that cause a lot of harm to man, like the mosquito essays from the shop. But these are doing a lot of harm to our health. Just try this tip in this video to get away with all these problems and drive the mosquito. Watch the video for that.