ലോകത്തിലെ ഏറ്റവും മനുഷ്യത്വരഹിതമായ ജയിൽ….!

ലോകത്തിലെ ഏറ്റവും മനുഷ്യത്വരഹിതമായ ജയിൽ….! കുറ്റം ചെയ്ത ആളുകളെ കൊണ്ട് തടങ്ങളിൽ അടയ്ക്കുന്ന സ്ഥലമാണ് ജയിൽ എന്നത് അത് കൊണ്ട് തന്നെ അവിടെ നടക്കുന്ന കാര്യങ്ങൾ ഒക്കെ വളരെ അധികം വികൃതമായിരിക്കും. പണ്ട് കാലങ്ങളിൽ ജയിൽ പുള്ളികൾക്ക് നരകവാസം തന്നെ ആയിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അവർക്ക് ഭക്ഷണം ആയി ഗോതമ്പു പൊടി കുഴച്ചുണ്ടാക്കിയ ഉണ്ട ആണ് കൊടുക്കുന്നതും എന്ന് കേട്ടിട്ടുണ്ട്. എന്നാൽ ഇന്നത്തെ സ്ഥിതി അതല്ല മനുഷ്യാവകാശ കമ്മീഷന്റെ നിയമ പ്രകാരം ഏതൊരു കഠിന കുറ്റവും ചെയ്തു വരുന്ന കുറ്റവാളികൾക്ക് ജയിലിൽ പൂർണ മാനുഷിക പരിഗണന കൊടുക്കണം എന്നത്.

അത് കൊണ്ട് തന്നെ അവർക്ക് നല്ല ഭക്ഷണവും അവിടെ തന്നെ ജോലികൾ ചെയ്തു സംബാധിക്കാൻ ഉള്ള വകയും ഉണ്ടാക്കി കൊടുത്തു, മാത്രമല്ല കഴുമരത്തിൽ ഏറ്റി ക്രൂരമായി മർദിക്കുന്നതു ഉൾപ്പടെ വളരെ കുറഞ്ഞു എന്ന് തന്നെ പറയാം. എന്നാൽ ഇപ്പോഴും പഴയ കാര്യങ്ങൾ കൊണ്ട് നടക്കുന്ന ജയിലുകൾ ഉണ്ട്. ഇവിടെ നടക്കുന്ന കാര്യങ്ങൾ ഒക്കെ കേട്ട് കഴിഞ്ഞാൽ ഒന്ന് ഭയപ്പെട്ടു പോകും. അത്രയ്ക്കും മനുഷ്യത്വ രഹിതമായ കാര്യങ്ങൾ ആണ് അവിടെ അരങ്ങേറുന്നത്. അതിന്റെ ദൃശ്യങ്ങൾ നിനൽകൾക്ക് ഈ വീഡിയോ വഴി കാണാം.

 

 

Leave a Reply

Your email address will not be published. Required fields are marked *