തേനീച്ചയുടെ ‘അമ്മ എന്നറിയപ്പെടുന്ന സ്ത്രീ (വീഡിയോ)

ഈ ലോകത്ത് പലതരത്തിലുള്ള വ്യത്യസ്ഥയിനം മനുഷ്യരെ നമ്മൾ കണ്ടിട്ടുണ്ട്. ഇവരെല്ലാം സാധാരണ മനുഷ്യരിൽ നിന്നും വളരെയധികം വ്യത്യസ്തമായിരിക്കും. ഉദാഹരണത്തിന് ബിയർ ഗ്രിൽസ്, വാവ സുരേഷ് പോലുള്ള മനുഷ്യർ ചെയ്യുന്നതിലും അസാധാരണമായ പ്രവർത്തികൾ ചെയ്യുന്നവരെ നമ്മൾ പലതെരത്തിലുള്ള വാർത്തകളും  മറ്റും കണ്ടു പരിചയം ഉള്ളതാണ്. അതുപോലെ തന്നെ നമ്മൾ കണ്ടതിൽ വച്ച് വളരെ വത്യസ്തമായിതേനീച്ചകളെ സ്വന്തം ശരീരത്തിൽ പലയിടങ്ങളിലും അവയെ ഒരു കുഞ്ഞിനെപോലെ കൊണ്ടു നടക്കുന്ന ഒരു സ്ത്രീ എന്നു പറയുമ്പോൾ എല്ലാവർക്കും അത് ഒരു അത്ഭുതം നിറയുന്ന ഒരു കാര്യം തന്നെയാണ്. മനുഷ്യരെ വരെ കൂട്ടത്തോടെ ആക്രമിക്കാൻ ശേഷിയുള്ള ഒരു ജീവിയായ തേനീച്ചകളെ ശരീരത്തിൽ കൊണ്ടുനടക്കുന്ന  ആ സ്ത്രീയുടെ കാഴ്ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടുനോക്കൂ.

 

We have seen different kinds of people in the world. All of them are very different from ordinary people. For example, we are familiar with people who do extraordinary things like Beer Grylls and Wawa Suresh. Similarly, it is a surprise to everyone when we say that the bees are a woman who carries bees like a baby in many places in her own body. Through this video you will see the woman carrying bees on her body, a creature capable of attacking humans en masse. Watch the video.

Leave a Reply

Your email address will not be published.