ലോകത്തെ ഞെട്ടിച്ച പ്രകൃതി ദുരന്ധം.. (വീഡിയോ)

പ്രകൃതി ദുരന്തങ്ങളെ കുറിച്ചുള്ള നിരവധി വാർത്തകൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെയും, വാർത്താ ചാനലുകളിലൂടയും നമ്മൾ മലയാളികൾ കണ്ടിട്ടുണ്ട്. 2018 ലെ നോക്കി മുതൽ 2021 ലെ പ്രളയ സമാനമായ ദുരന്തങ്ങൾ നേരിട്ട് അനുഭവിക്കുകയും ചെയ്തു.

ഓരോ വർഷവും ഉണ്ടാകുന്ന ദുരന്തങ്ങൾ മൂലം നമ്മുടെ നാട്ടിലെ പല വികസന പ്രവർത്തങ്ങൾക്കും തടസപ്പെടുന്ന സാഹചര്യങ്ങളാണ് ഉള്ളത്. നിരവധി ആളുകളുടെ ജീവനും സ്വത്തും എല്ലാം പ്രകൃതി കവർന്നെടുത്തു. എന്നാൽ നമ്മൾ മലയാളികൾ ഇതുവരെ കണ്ടിട്ടില്ലാത്ത ചില പ്രകൃതി ദുരന്തങ്ങൾ ഉണ്ട്. ഈ ലോകത്തെ തന്നെ ഒന്നടങ്കം ഞെട്ടിച്ചവ. പല രാജ്യങ്ങളിലായി വലിയ നാശനഷ്ടങ്ങൾ വരുത്തിവച്ചവ, അവയുടെ ചില ഭാഗങ്ങൾ കണ്ടുനോക്കു.. വീഡിയോ

English Summary:- We have seen many news stories about natural disasters on social media and news channels. Since looking at 2018, the flood of 2021 has suffered similar disasters firsthand.
Many development activities in our country are hampered by disasters every year. Nature has robbed many people of their lives and property. But there are some natural disasters that we have never seen before. They shocked the whole world. Look at some of the parts of them that have caused extensive damage in many countries.

Leave a Reply

Your email address will not be published. Required fields are marked *