വാഴ പിണ്ടികൊണ്ട് അള്സറിനെ എളുപ്പത്തിൽ മാറ്റിയെടുക്കാം

നമ്മുടെ എല്ലാം നനനാളത്തിൽ ഉണ്ടാകുന്ന ചെറിയ മുറിവാകളോ മറ്റോ മൂലം ഉണ്ടാകുന്ന ഒരു അവസ്ഥയാണ് അൾസർ. അള്സറിനെ വയറിലെ പുണ്ണ് എന്നും വിശേഷിപ്പിക്കാറുണ്ട്. ഇങ്ങനെ അൾസർ ഉണ്ടാകുന്നതിനു ഒരുപാട് കാരണങ്ങൾ ഉണ്ട്. അൾസർ എന്നത് പൊതുവെ മിക്ക്യ ആളുകളിലും അനുഭവപ്പെടുന്ന ഒന്നാണ്. ഉപ്പുള്ളതും എരിവ് കൂടിയതുമൊക്കെയായ ഭക്ഷണങ്ങൾ കഴിക്കുന്നതുമൂലം ചിലർക്ക് ഇത് വരുന്നത് കണ്ടിട്ടുണ്ട്. അൾസറിനുള്ള മെയിൻ കാരണങ്ങൾ എന്നുപറയുന്നത് നമ്മുടെ സമയം തെറ്റിയയുള്ള ഭക്ഷണ ക്രമവും ഉറക്കമില്ലായ്മയും, അമിത ജോലിഭാരം കൊണ്ടുള്ള സമ്മർദ്ദവും, മദ്യപാനവും പുകവലിയും ഒക്കെ ആവാം.

അൾസർ എന്നത് വളരെയേറെ ശ്രദ്ധകൊടുക്കേണ്ട അസുഖമാണ്. കാരണം ഇത് കാലക്രമേണ നമ്മുടെ ആമാശയത്തിലും വയറുസംബദ്ധമായ ഇടങ്ങളിലും ക്യാന്സറിന് കരണമുകുന്നുണ്ട്. അതുകൊണ്ടു തന്നെ ഇത്തരത്തിൽ സംഭവിക്കുന്ന അള്സറുകളെ വില കുറച്ചു കാണുന്നത് വളരെയധികം അപകടം നിറഞ്ഞതാണെന്ന് സൂചിപ്പത്തെ തന്നെ മിക്ക്യ ആളുകൾക്കും അറിയാം. അൾസർ നോര്മലായി നമ്മളിൽ ഉണ്ടെന്ന് അറിയുന്നത് കാലങ്ങളായി ഉണ്ടായിവരുന്ന പുളിച്ചു തികട്ടലോ, മറ്റു ഗ്യാസ് പ്രോബ്ലം എന്നിവയെല്ലാമാണ്. ഇത് മാറുന്നതിനായി ഒരുപാടധികം മരുന്നുകളും മറ്റും വാങ്ങി കഴിക്കാറുണ്ടെങ്കിലും വലിയത്തരത്തിലുള്ള മാറ്റങ്ങൾ ഒന്നും സംഭവിക്കാറുണ്ടാകില്ല. എന്നാൽ നമ്മുടെ വീട്ടിൽ ഉള്ള വാഴ വെട്ടുമ്പോൾ അതിന്റെ ഉള്ളിൽ നിന്നും ലഭിക്കുന്ന വാഴപ്പിണ്ടി ഉപയോഗിച്ച വളരെ എളുപ്പത്തിൽ തന്നെ അതും വെറും മണിക്കൂറുകൾ കൊണ്ട് നിങ്ങളുടെ അൾസർ മാറ്റിയേക്കാവുന്നതാണ്. വീഡിയോ കണ്ടുനോക്കൂ.