പാലുണ്ണി എന്നത് ശരീരത്തിന്റെ പുറംഭാഗത് ഉണ്ടാകുന്ന ഒരു മുഖകുരുവിനേക്കാൾ കുറച്ചു അധികം വലുപ്പം വരുന്ന കോശത്തിന്റെ ഒരു എക്സ്ട്രാ പ്രോജെക്ഷൻ ആണ്. ഇതിനെ സ്കിൻ റ്റാഗുകൾ എന്നും പറയുന്നുണ്ട്. ഇത് പലരുടെയും ശരീരത്തിന്റെ മടുക്കു വരുന്ന ഭാഗങ്ങളിലോ പുറത്തോ ഉണ്ടായേക്കാം. ഇത് സാധാരണയായി കാണപ്പെടുന്നത് കഴുത്തിലും, കക്ഷത്തും, പുറത്തും, കയ്യോ കാലോ കൂട്ടിമുട്ടുന്ന ഭാഗത്തോ ബ്രേസ്റ്റിന്റെ താഴെയുമൊക്കെ ആയി ഒരു കടുകുമണിയോളം വലുപ്പത്തിൽ കണ്ടുവരുന്നുണ്ട്.
എന്നാൽ പലരും അതിനെ കുറിച്ച് അതികം ശ്രദ്ധകൊടുക്കാറില്ല. കാരണം ഇത് അതികം ഉപദ്രവമുള്ള വസ്തുവോ ഇതുമൂലം അതികം അസ്വസ്ഥതകളോ അനുഭവ പെടാത്തത്കൊണ്ടൊക്കെ ആവാം. ഇതിനു പ്രത്യേകിച്ച് വേദനയോ മറ്റു കുരുകൾക്ക് വരുന്നതുപോലെ ചൊറിച്ചിലോ മറ്റും ഉണ്ടാകാത്തതുകൊണ്ടും ഇതിനെ തള്ളിക്കളയുന്നതാണ്. പക്ഷെ ഇത് ഉണ്ടാകുന്നതിനു ഒരു കാരണമുണ്ട്. ഇത് വെറും ഒരു കുരു പോലെ ഉള്ളതല്ലേ എന്നൊക്കെ പറഞ്ഞു തള്ളിക്കളയുന്നവർ ഈ വീഡിയോ കാണുക. പാലുണ്ണി എന്നത് നമ്മുടെ ശരീരത്തിലെ മറ്റു പ്രശ്നങ്ങള്ക്കുള്ള ഒരു സൂചന കൂടിയാണ് എന്തൊക്കെ ആണ് എന്നറിയാൻ വീഡിയോ കണ്ടുനോക്കൂ.’
Palunni is an extra projection of a cell that is a little larger than a facial sparrow that occurs on the outside of the body. It’s also called skintags. It may occur in or outside the tired parts of many people’s bodies. It is commonly seen in the neck, armpits, outside, arm or leg colliding area or under the bracelet, about the size of a mustard bead.
But many people don’t pay much attention to it. Because it can be because it does not experience a harmful substance or any discomfort. It is rejected because it does not have pain, itching, etc., as other sparrows do. But there’s a reason why it’s there. Watch this video of those who reject it saying it’s just like a sparrow. Watch the video to see what palunni is also a sign of other problems in our body.