ഞാവൽപ്പഴം മരത്തടിയിൽ വളർന്നപ്പോൾ അപൂർവ്വകാഴ്ച…! (വീഡിയോ)

എല്ലാവര്ക്കും വളരെയധികം ഇഷ്ടമുള്ള ഒരു പഴവർമാണ് ഞാവൽപ്പഴം. പൊതുവെ വിദേശരാജ്യങ്ങളിൽ കണ്ടുവരുന്ന ബ്ലാക്ക് ബെറി എന്ന പഴത്തിനു സമാനമായ ആകൃതിയിലും കളറിലുമായി ഇന്ത്യയിലെ വരണ്ട പ്രദേശനങ്ങൾ ഒഴികെ കാണപ്പെടുന്ന നിത്യഹരിത വിഷത്തിന്റെ ഒരു പഴംകൂടെയാണ് ഇത്തരം ഞാവൽ പഴങ്ങൾ.

അതുകൊണ്ടുതന്നെ കേരളത്തിൽ ഇത് സുലഭമായ് ലഭിക്കുന്നുണ്ട്. പൊതുവെ കുറെയധികം ഇലകളോടെ മുപ്പതടി ഉയരത്തിൽ വളർന്നു പന്തലിക്കുന്ന ഈ മരത്തിന്റെ ചില്ലകളിൽ കൂട്ടം കൂട്ടമായിട്ടാണ് ഇത്തരത്തിലെ പഴങ്ങൾ കാണപ്പെടാറുള്ളത്. എന്നാൽ ഈ വിഡിയോയിൽ അതില്നിന്നെല്ലാം വ്യത്യാസമായി മരത്തിന്റെ തടിയുടെ മേൽ പറ്റിപിടിച്ചു ഫലങ്ങൾ വളർന്ന അപൂർവ കാഴ്ച നിങ്ങൾക്ക് കാണാൻ സാധിക്കുന്നതാണ്. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

Strawberries are a fruit that everyone loves very much. These strawberries are a fruit of evergreen poison found except in dry areas of India in a similar shape and colour to blackberry, a fruit commonly found in foreign countries.

Therefore, kerala is getting it very smoothly. The tree, which generally grows thirty feet high with a lot of leaves, is found in groups. But in this video, you can see a rare sight of the results growing by clinging to the wood of the tree. Watch this video for that.

Leave a Reply

Your email address will not be published.