അമിത ഭാരം കയറ്റിവന്ന ലോറിക്ക് സംഭവിച്ചത് കണ്ടോ.. (വീഡിയോ)

ലോറികൾ കാണാത്തവരായി ആരും തന്നെ ഇല്ല. നമ്മുടെ നാട്ടിൽ വളരെ അധികം കണ്ടുവരുന്ന ഒന്നാണ് ചരക്കു ലോറികൾ. മറ്റു സംസഥാനങ്ങളിൽ നിന്ന് നമ്മുടെ കേരളത്തിലെ പച്ചക്കറികളും, പല വ്യഞ്ജനങ്ങളും എല്ലാം എത്തിക്കാനായി ഉപയോഗിക്കുന്ന ലോറികൾ.

രാത്രി സമയങ്ങളിൽ യാത്ര ചെയ്യുമ്പോഴാണ് ഏറ്റവും കൂടുതലായി ഇത്തരത്തിൽ ഉള്ള ലോറികൾ കാണുന്നത്. ഇവിടെ ഇതാ ഇത്തരത്തിൽ ഉള്ള ഒരു ചരക്ക് ലോറിയിൽ അമിതമായി ഭാരം കയറ്റിയതിനെ തുടർന്ന് ഉണ്ടായ സംഭവങ്ങൾ.. അമിതമായി ചരക്ക് കയറ്റിയതിനെ തുടർന്ന് പുറകിലേക്ക് മറിയുന്ന അവസ്ഥയിൽ ഉള്ള ഈ ലോറിക്ക് പിനീട് സംഭവിച്ചത് കണ്ടുനോക്കു.. വീഡിയോ

There’s no one who doesn’t see the lorries. Goods lorries are very common in our country. Lorries used to deliver vegetables and many consonants in our Kerala from other sanctuoses. The most common lorries are seen when travelling at night. Here are the incidents that occurred after a freight lorry like this was overloaded… See what happened to this lorry, which was turning back after being loaded with heavy cargo… Video

Leave a Reply

Your email address will not be published.