നമ്മളുടെ നാട്ടിലെ ഓരോ ആനകളുടെയും സ്വഭാവ രീതി വളരെ വ്യത്യസ്തമാണ്, ചിലർ അക്രമകാരികൾ ആയിരിക്കും, ചില ആനകൾ ശാന്ത സ്വഭാവം ഉള്ളവയായിരിക്കും. നമ്മളിൽ കൂടുതൽ ആളുകളും ഇഷ്ടപ്പെടുന്നത് മറ്റുള്ളവരെ ഉപദ്രവിക്കാത്ത ശാന്ത സ്വഭാവക്കാരായ ആനകളെയാണ്. എന്നാൽ ആനകൾ അകാരമകാരികൾ അയാൾ വളരെ അപകടം തന്നെ ആണ് , ആന ഇടഞ്ഞാൽ പാപ്പാന്മാർ ശ്രെമിച്ചാൽ പോലും ആനയെ തളക്കാൻ കഴിയില്ല ,
എന്നാൽ ഇങ്ങനെ ഉള്ള സാഹചര്യങ്ങളിൽ എല്ലാവരും ചെയുന്നത് മയക്കു വെടി വെക്കൽ ആണ് , എന്നാൽ ഇവിടെ പൂരത്തിന് ഇടഞ്ഞ ആനയെ തളക്കാൻ കഴിയ്ക്കാതെ വന്നപ്പോൾ ആനയെ മയക്കു വെടി വെച്ച് ഇടാൻ ശ്രെമിച്ച അധികാരികളെ തടഞ്ഞു ആനയുടെ ഉടമ ,ഉടമ ആണ് ആനയെ പിന്നീട് തളച്ചത് ,തന്റെ ആനയെ മയക്കുവെടി വെക്കരുത് എന്നും പറഞ്ഞു , ഉടമ വന്നതോടെ ആന സന്താന ആവുകയും ചെയ്തു കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/MuIdHzySAdE