ഇനി പെട്രോൾ വേണ്ട.. സോളാറിൽ പ്രവർത്തിക്കുന്ന ബൈക്ക് നിർമിച്ച് യുവാവ്..

ഇന്ന് നമ്മൾ മലയാളികൾ ഉൾപ്പെടെ ഉള്ള സാധാരണക്കാരായ ഇന്ത്യക്കാർ നേരിടുന്ന പ്രധാന പ്രശ്‌നമാണ് ഇന്ധന വില വർദ്ധനവ്. ദിനം പ്രതി ഇന്ധന വില കൂടി കൊണ്ടിരിക്കുകയാണ്. ഇന്ധന വില വർദ്ധനവ് മാറ്റ് അവശ്യ സാധനങ്ങളുടെ വിലയിലും വലിയ രീതിയിൽ ഉള്ള വർദ്ധനവ് ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്.

ദിവസ വേതനത്തിന് ജോലിചെയ്യുന്ന സാധാരണക്കാരെയാണ് ഇന്ധന വില ഏറ്റവും കൂടുതൽ ബാധിക്കുന്നതും, എന്നാൽ ഈ സാഹചര്യത്തിൽ ഏതൊരു സാധാരണകാരനും ഇന്ധനത്തിനായി പണം ചിലവാകാതെ തന്നെ ഉപയോഗിക്കാൻ സാധിക്കുന്ന സോളാർ ബൈക്ക് നിര്മിച്ചിരിക്കുകയാണ് യുവാവ്. വെയിലും, മഴയും കൊള്ളില്ല എന്ന ഗുണം കൂടി ഈ സ്കൂട്ടറിന് ഉണ്ട്. സൂര്യ പ്രക്ഷത്തിൽ പ്രവർത്തിക്കുന്ന ഈ ബൈക്ക് നമ്മൾ സാധാരണകാർക്ക് ഒരുപാട് ഉപകാരപ്പെടും.. വീഡിയോ കണ്ടുനോക്കു..

English Summary:- Fuel price hike is a major problem faced by ordinary Indians, including us Malayalees, today. Fuel prices are increasing day by day. The increase in fuel prices has also resulted in a huge increase in the prices of mat essential commodities.

Fuel prices affect ordinary people who work on daily wages the most, but in this situation, the youngster has built a solar bike that any common man can use without spending money on fuel. The scooter also has the advantage of not being sunburnt and rainy. This bike, which operates in the sun, will be of great help to the common man.

Leave a Reply

Your email address will not be published. Required fields are marked *