മൂലക്കുരുവും മലബന്ധവും മാറാൻ ഈ പഴംമതി

പൈൽ പത്തിൽ വെറും ഒരു ശതമാനം ആളുകൾക്കും സംഭവിച്ചേക്കാവുന്ന ഒരു അവസ്ഥയാണ്. ഒരു മനുഷ്യന് അവന്റെ ജീവിതത്തിൽ വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നതും അതുപോലെ തന്നെ പുറത്തു പറയാൻ നാണക്കേടുണ്ടാക്കുന്നതുമായ ഒരു രോഗ അവസ്ഥയാണ് പൈൽസ്. ഇത് സാധാരണ എല്ലാവരുടെയും ഒരു വിചാരം നമ്മുടെ മലധ്വരത്തിന്റെ ഭാഗത്ത് കണ്ടുവരുന്ന ഒരു സാധാ കുരു ആണെന്നാണ്. അതുകൊണ്ടുതന്നെ ഇത് പാരമ്പര്യമായും പല ആളുകളിലും കണ്ടു വരുന്നുണ്ട്.

എന്നാൽ ഇത് ഒരു സാധാരണ കുറവായി രൂപപെടുന്നതല്ല. മലം പോകാതെവരുമ്പോൾ നമ്മൾ അവിടെ പ്രെഷർ കൊടുക്കുന്നതുമൂലം മലധ്വരത്തിലുള്ള ഞരമ്പുകൾ തടിച്ചുകൂടി മലധ്വസത്തിനകത്തോ പുറത്തോ ആയി കാണപ്പെടുന്ന അവസ്ഥയാണ് പൈൽസ് അഥവാ മൂലക്കുരു. ഇത് വന്നവർക്ക് മനസിലാവും എത്രത്തോളം ബുദ്ധിമുട്ട് അനുഭവിക്കുന്നേണ്ടന്നു. മല വിസർജനം നടത്തുമ്പോൾ മാത്രമല്ല നമ്മുക്ക് പൂർണമായി ഒരു സ്ഥലത്തു ഉറപ്പിച്ചു ഇരിക്കുന്നതിന് വരെ ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. അതുപോലെതന്നെ മലബന്ധത്തിനും ഇത് കാരണമാകുന്നുണ്ട്. എന്നാൽ ഈ രണ്ടുപ്രശ്നവും ഒരുപോലെ മാറാൻ ഇനി ഈ വിഡിയോയിൽ കാണുന്ന ഒരു പഴംകൊണ്ട് സാധിക്കുന്നതാണ്. വീഡിയോ കണ്ടുനോക്കൂ.

Pile is a condition that can happen to just one per cent of people in ten. Piles is a disease condition that causes a man a lot of trouble in his life as well as embarrassing to speak out about. One of the common people thinks that it’s a common kuru found on the side of our stool. So it is traditionally seen in many people.

But it does not form a normal deficiency. Piles, or root, are a condition in which the veins in the stool become fatter and appear inside or outside the stool because we give pressure there when the stool does not go away. Those who have come will understand how difficult it is to be. This makes it difficult not only when we defecate but also until we are completely fixed in one place. It also causes constipation. But these two problems can change alike with a fruit seen in this video. Watch the video.

Leave a Reply

Your email address will not be published.