ബൈക്ക് ഓടിക്കുന്നവർ ഇത് കാണുക… (വീഡിയോ)

നമ്മുടെ കേരളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ വാഹന അപകടങ്ങൾക്ക് ഇരയാകുന്നത് ബൈക്ക് യാത്രികരാണ്. അതിൽ ഭൂരിഭാഗം പേരും യുവാക്കൾ. അമിത വേഗത്തിൽ ബൈക്ക് ഓടിക്കുന്ന യുവാക്കളെ കുറ്റപ്പെടുത്തുന്ന നിരവധി ആളുകൾ ഉണ്ട്.

എന്നാൽ എല്ലായ്‌പോഴും അമിത വേഗത കൊണ്ടല്ല അപകടം ഉണ്ടാകുന്നത്. എതിരെ വരുന്നവരുടെ അശ്രദ്ധ കൊണ്ടും നിരവധി യുവാക്കളുടെ ജീവൻ തന്നെ നഷ്ടപെട്ടിട്ടുണ്ട്. കൃത്യമായി വാഹനം ഓടിക്കാൻ അറിയാത്ത നിരവധി ആളുകൾ വാഹനം ഓടിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായും വലിയ രീതിയിലുള്ള അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. ബൈക്ക് ഓടിക്കുന്നവർ തീർച്ചയായും കണ്ടിയിരിക്കേണ്ട ഒരു വീഡിയോ.. കണ്ടുനോക്കു..

English Summary:- Bikers are the most vulnerable to vehicle accidents in our Kerala today. Most of them are young men. There are many people who blame young people for riding bikes at high speed. But the danger is not always caused by speeding. Many young people have lost their lives due to the negligence of those who come against them. There are also large-scale accidents as part of many people who do not know how to drive accurately. A must-see video for bikers…

Leave a Reply

Your email address will not be published. Required fields are marked *