പാമ്പിനെ വരെ പിടിചു തിന്നുന്ന ഓന്ത്..(വീഡിയോ)

പാമ്പുകൾ എന്നത് എല്ലാവര്ക്കും പേടി ഉള്ള ഒരു ജീവിയാണ്. അതുപോലെതന്നെ പാമ്പുകൾ ഒരുപാട് വിധത്തിലുണ്ട്, വിഷം കൂടിയതും കുറഞ്ഞതും, വലുപ്പം കൂടിയതും കുറഞ്ഞതുമെന്നുമൊക്കെ. എന്നാൽ എല്ലാ പാമ്പുകളും വളരെ അധികം വിഷമുള്ളതായതുകൊണ്ട് അവയെ മനുഷ്യർ ഭയക്കുന്ന പോലെ തന്നെ മറ്റു ജീവികളും ഭയക്കുന്ന ഒന്നാണ്.

വലിയ അനകോണ്ട, മാലം പാമ്പ് പോലെ വലിയപാമ്പുകാലും നമ്മൾ കണ്ടിട്ടുണ്ട്ഇ. വയെല്ലാം അതിന്റെ വായയെക്കാൾ വലുപ്പമുള്ള ഇരയെ വിഴുങ്ങാൻ ശേഷിയുള്ളവയാണ്, അതുകൊണ്ടുതന്നെ ഇവയെല്ലാം അപകടകാരിയുമാണ്. എന്നാൽ ഈ വിഷമുള്ള പാമ്പുകളെപോലും മറഞ്ഞിരുന്നു പിടികൂടി ഭക്ഷണമാക്കുന്ന ജീവികളെ നമ്മൾ സാധാരണ കേട്ടിട്ടുള്ളത് കീരിയെ ആണ് എന്നാൽ പാമ്പിന്റെ അത്ര വലുപ്പം പോലും ഇല്ലാതാണ് പാമ്പിനെ മറഞ്ഞിരുന്നു പിടികൂടുന്ന ഇതിനെ നിങ്ങൾക്ക് കാണണമെങ്കിൽ ഈ വീഡിയോ കണ്ടുണക്കോ..

 

Snakes are a creature that everyone is afraid of. Similarly, snakes are of many types, more poisonous, less poisonous, smaller, smaller. But all snakes are so poisonous that they are the same as humans fear, and other creatures are afraid of them.

We’ve seen big anaconda, like the malam snake. All of them are capable of swallowing prey larger than their mouth, and are therefore dangerous. But we usually hear dirty creatures that catch and feed even these poisonous snakes, but the snake is not as big as the snake, if you want to see this video.