വീട്ടുമുറ്റത്തുനിന്നും കണ്ടെത്തിയ ഒരു ഭീകര മലമ്പാമ്പ്…! (വീഡിയോ)

പൊതുവെ മനുഷ്യവാസമായ ഇടങ്ങളിൽ വളരെ അപൂർവമായി മാത്രം കണ്ടുവരുന്ന ഒരു പ്രിത്യേകതരം പാമ്പാണ് മലമ്പാമ്പുകൾ. പാമ്പുകൾ പാമ്പുകളിൽ ഏറ്റവും വലുത് എന്ന് വിശേഷിപ്പിക്കുന്ന ഒരു പാമ്പും കൂടെയാണ് ഈ മലപാമ്പ്. മറ്റു പാമ്പുകളെ അപേക്ഷിച്ച ഇവയ്ക്ക് വിഷം തീരെ ഇല്ല എന്നുതന്നെ പറയാം. എന്നാൽ വിഷത്തിനേക്കാൾ അപകടം നിറഞ്ഞതാണ് ഇതിന്റെ ശരീരം. ഇതിന്റെ ശരീരം നമുക്ക് മേൽ ചുറ്റി പിഴഞ്ഞു ഒരാളെ കൊല്ലാനുള്ള ശേഷിവരെ ഈ പാമ്പുകൾക്കുണ്ട്. നമ്മൾ പലസാഹചര്യത്തിലും മലം പാമ്പ് ഇര വിഴുങ്ങുന്നത് കാണാൻ ഇടയായിട്ടുണ്ട്. അതിനേക്കാൾ വലിയ ഒരു ജീവിയെ വരെ തിന്നാൻ ശേഷിയുള്ള ഒരു ഇഴജന്തു ആണ് മലം പാമ്പ്. ഇത് ഇരയെ ഭക്ഷണമാക്കുന്നത് ഇരയെ വലിഞ്ഞു മുറുക്കി അതിന്റെ എല്ലുകൾ എല്ലാം ചുറ്റി പിഴഞ്ഞു പൊടിച്ചാണ്.

ഇങ്ങനെ മലമ്പാമ്പ് ഒരു ഇരയെ ചുറ്റിപിടിച്ചു കഴിഞ്ഞാൽ അതിനെ വിട്ടുപോകാൻ വളരെ പ്രയാസമാണ്. ആ ഇരയെ തിന്നു കഴിഞ്ഞാൽ മാത്രമല്ലാതെ മലമ്പാമ്പ് പോകില്ല. അതുകൊണ്ടുതന്നെ അത്രയ്ക്കും അപകടകാരിയായ ഒരു പാമ്പ് തന്നെയാണ് മലമ്പാമ്പ് എന്ന് നമുക്ക് പറയാൻ സാധിക്കും. മാത്രമല്ല ഇത്തരത്തിൽ ഉള്ള മലമ്പാമ്പുകൾ ജനവാസ മേഖലകളിൽ കാണപ്പെടുന്നത് വളരെ അപൂർവമായിരിക്കും. എന്നാൽ ഇവിടെ ഒരു ഭീകര വലുപ്പമുള്ള മലമ്പാമ്പ് ഒരു വീടിന്റെ ഉള്ളിലേക്ക് കയറാൻ ശ്രമിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.