ചുറ്റിവളഞ്ഞ രാജവെമ്പാലയിൽ നിന്നും മുയലിനെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ..! (വീഡിയോ)

സാധാരണ മറ്റുള്ള ജീവികളെ ചുറ്റിവളഞ്ഞു വലിഞ്ഞുമുറുകി ഇരയാകുന്ന പാമ്പാണ് മലമ്പാമ്പ്. മലം പാമ്പുകൾക്ക് വിഷമില്ലാത്തതുകൊണ്ടാണ് ഇങ്ങനെ ഇരപിടിക്കുന്നത് എന്നും മറ്റു വിഷമുള്ള പാമ്പുകൾ നേരെ വിഷം ഉപയോഗിച്ച് അതിനെ കൊന്നു പിന്നീട് ഭക്ഷിക്കുകയാണ് എന്നുമായിരുന്ന് പൊതുവെ മിക്കയാവരുടെയും ധാരണ.

എന്നാൽ ഈ ലോകത്തിലെ തന്നെ ഏറ്റവും വിഷമുള്ള പാമ്പുകളിൽ ഒന്നായ രാജവെമ്പായലയടക്കമുള്ള പാമ്പുകളും ഇരകളെ വലിഞ്ഞു മുറുകി കൊന്നാണ് ഭക്ഷണമാക്കുന്നത്. പൊതുവെ അതിനേക്കാൾ വലുപ്പമുള്ള ജീവികളെയാണ് ഇങ്ങനെ ചെയ്യാറുള്ളത്. ഇങ്ങനെയുള്ള പാമ്പുമ്പുകൾ അവരുടെ വിഷം പൊതുവെ ഉപയോഗിക്കാറുള്ളത് അവയെ ആക്രമിക്കാൻ വരുന്ന ശത്രുക്കളിൽ നിന്നും രക്ഷനേടുന്നതിനു വേണ്ടിയാണ്. ഇവിടെ ഈ വിഡിയോയിൽ രാജവെമ്പാല ഒരു മുയലിനെ വലിഞ്ഞുമുറുകി ഭക്ഷണമാക്കാൻ ശ്രമിക്കുന്നതിനിയലിൽ മുയലിനെ അതിൽ നിന്നും രക്ഷപെടുത്താൻ നോക്കിയപ്പോൾ സംഭവിച്ച കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.

https://youtu.be/Cv12_huM12o

 

A snake is a snake that is usually surrounded by other creatures. Most people generally believe that stools are preyed on because they are not poisonous and that other poisonous snakes kill them with poison and then eat it.

But the snakes, including the royal vembaya, one of the most poisonous snakes in the world, also feed on their prey. Generally, it is done by organisms that are larger than that. Such snakes are commonly used to protect them from their enemies who come to attack them. Here in this video you can see the scene of the royal vembala trying to eat a rabbit while trying to escape from it. Watch the video.

Leave a Reply

Your email address will not be published.