മുയലും പാമ്പും തമ്മിൽ ഏറ്റുമുട്ടിയ അപൂർവ സംഭവം…(വീഡിയോ)

പൂച്ച, നായ പോലെ ഉള്ള ജീവികൾ പാമ്പിനെ പിടികൂടുന്ന കാഴ്ച കണ്ടിട്ടുള്ളവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. വീട്ടിൽ വളർത്തുന്ന ഇത്തരം മൃഗങ്ങൾ പലപ്പോഴും പാമ്പുകൾ പോലെ ഉള്ള ജീവികളെ കണ്ടാൽ ഉടനെ പോയി പിടികൂടാൻ ശ്രമിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്.

എന്നാൽ നമ്മളിൽ പലരും ഒരിക്കൽ പോലും ചോതിക്കാത്ത ഒരു സംഭവമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. സാധുവായ മുയൽ തന്റെ കുഞ്ഞുങ്ങളെ രക്ഷിക്കാനായി പാമ്പിനെ ആക്രമിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കൊണ്ടിരിക്കുന്നത്. വീഡിയോ കണ്ടുനോക്കു..

English Summary:- Most of us have seen creatures like cats and dogs catching a snake. We have seen that such domesticated animals often go and catch them as soon as they see creatures like snakes. But what has happened here is something that many of us have never asked for. A video of a valid rabbit attacking a snake to save his cubs is now making waves on social media.