അയൺ മാനെ കാണാത്തവർ ഇപ്പൊ കണ്ടോ.. ഇതാണ് യദാർത്ഥ അയൺ മാൻ

ജിമ്മിൽ പോയി മസിൽ ഉണ്ടാകുന്ന യുവാക്കൾ ഒരുപാട് ഉള്ള നാടാണ് നമ്മുടെ കേരളം. സിനിമ താരങ്ങൾ മുതൽ സ്പോർട്സ് സ്റ്റാർസ് വരെ ഇത്തരത്തിൽ ജിമ്മിൽ പോയി മസിൽ ഉണ്ടാക്കുന്നതും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ ഇതാ ജിമ്മിൽ പോയി മസിൽ ഉണ്ടാക്കി അയൺ മാനെ പോലെ ആയ ഒരു വ്യക്തിയെ കണ്ടോ.

എത്ര ബലമുള്ള കല്ലും എളുപ്പം തല്ലിപൊട്ടിക്കുന്ന വ്യക്തി. ഈ വ്യക്തിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായി മാറികൊണ്ടിരിക്കുന്നത്. വീഡിയോ കണ്ടുനോക്കു.. ഇദ്ദേഹത്തിന്റെ കഴിവ് ആരും കാണാതെ പോകല്ലേ..

English Summary;- Our Kerala is a country where there are a lot of youngsters who go to the gym and have muscle. From film stars to sports stars, we have seen people going to the gym and building muscle. But here’s a guy who went to the gym and made a muscle and looked like Iron Man. A person who breaks down any strong stone easily. The video of this person is now going viral on social media.

Leave a Reply

Your email address will not be published. Required fields are marked *