രക്ഷകനായി എത്തിയ ദൈവ തുല്യനായ വ്യക്തി…(വീഡിയോ)

വ്യത്യസ്തങ്ങളായ അപകടനകളെ കുറിച്ചുള്ള വാർത്തകൾ നമ്മൾ ദിവസവും കേൾക്കാറുള്ളതാണ്. എന്നാൽ അപകടങ്ങളിൽ നിന്നും രക്ഷിച്ച വ്യക്തികളെ കുറിച്ച് ആരും അതികം ചർച്ച ചെയ്യാറില്ല.

എന്നാൽ ഇവിടെ ഇതാ തരംഗമായി മാറി കൊണ്ടിരിക്കുന്ന ഒന്നാണ് കുഞ്ഞിന്റെ ജീവൻ അതി സാഹസികമായി രക്ഷിച്ച ഈ വ്യക്തിയുടെ പ്രവർത്തികൾ. ഇന്നത്തെ നമ്മുടെ സമൂഹത്തിൽ അപൂർവനങ്ങളിൽ അപൂർവം മാത്രം കാണാൻ സാധിക്കുന്ന ചിലർ ആണ് ഇവർ. മറ്റുള്ളവർക്ക് വേണ്ടി എന്തും ചെയ്യും, അത് തന്റെ ജീവൻ പണയംവച്ചിടാണെങ്കിലും, ഇത്തരക്കാരെ ആരും കാണാതെ പോകല്ലേ. വീഡിയോ കണ്ടുനോക്കു..

English Summary:- We hear news about different dangers every day. But no one talks too much about the individuals who have been saved from accidents.
But here’s what’s becoming a wave of this man who saved the baby’s life in a daring way. These are some of the rarest of the rare in our society today. He would do anything for others, even if it was at stake in his life, so don’t let anyone go unnoticed by such people.

Leave a Reply

Your email address will not be published. Required fields are marked *