റോഡിലൂടെ പോകുന്നവരുടെ ബാക്കിൽ ഇടിച്ച് ആട്… നാട്ടുകാർ ഭീതിയിൽ.. (വീഡിയോ)

ആടുകളെ ഒരിക്കൽ എങ്കിലും കാണാത്ത മലയാളികൾ ഉണ്ടാവില്ല, നമ്മുടെ നാട്ടിൽ വളരെ അധികം കണ്ടുവരുന്ന ഒരു മൃഗമാണ് ആട്. ആടുവളർത്തൽ ഒരു ജീവിതമാർഗമാക്കി മാറ്റിയ നിരവധിപേരാണ് ഇന്ന് ഉള്ളത്. നമ്മുടെ നാട്ടിലെ ആടുകൾ പലപ്പോഴും മറ്റുള്ളവരെ ഉപദ്രവിക്കാറില്ല.

എന്നാൽ ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കൊണ്ടിരിക്കുന്ന ഒരു സംഭവമാണ് ഇത്. റോഡിലൂടെ പോകുന്നവരെ എല്ലാം ഇടിച്ച് ഇടുന്ന ആട്. നിരവധിപേർക്കാണ് ആടിന്റെ ഇടി ഏറ്റ് പരിക്ക് പറ്റിയത്. വീഡിയോ കണ്ടുനോക്കു..ഇനി ആർക്കും ഇങ്ങനെ ഒന്നും സംഭവിക്കല്ലേ എന്ന് പ്രാർത്ഥിക്കാം..

English Summary:- There are no Malayalees who have never seen sheep, a goat is a very common animal found in our country. There are many people today who have made sheep rearing a way of life. The sheep of our country often do not harm others. But now here’s an incident that’s making waves on social media. The goat that hits everyone on the road. Several people were injured after being hit by the goat.

Leave a Reply

Your email address will not be published. Required fields are marked *