മേൽക്കൂരയിൽ ഒളിച്ചിരുന്നത് ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പ്.. (വീഡിയോ)

മേൽക്കൂരയിൽ കയറി മൂർഖൻ പാമ്പ്, ഭീതിയോടെ കുടുംബം, അവസാനം പാമ്പു പിടിത്തക്കാരനെ വിളിച്ചുവരുത്തി അതി സാഹസികമായി പാമ്പിനെ പിടികൂടാൻ ശ്രമം. ഒരുപാടുപേരുടെ ഉറക്കം കെടുത്തിയ മൂർഖൻ പാമ്പിനെ അതി സാഹസികമായി പിടികൂടി. ജീവനും മരണത്തിനും ഇടയിൽ ഉള്ള നിമിഷം.

സോഷ്യൽ മീഡിയയിൽ തരംഗമായ വീഡിയോ കണ്ടുനോക്കു.. ഇത്തരത്തിൽ ഉള്ള പാമ്പു പിടിത്തക്കാർ ഉള്ളതുകൊണ്ടാണ് നമ്മുടെ നാട്ടിലെ പലരുടെയും ജീവൻ ഇന്നും നില നിന്നുപോകുന്നത്. ഇനി ആർക്കും പാമ്പുകടി എല്കാതിരിക്കട്ടെ.. അതി സാഹസികമായി ജീവൻ മരണ പോരാട്ടം നടത്തിയ ഈ പാമ്പു പിടിത്തക്കാരനെ സമ്മതിക്കണം


English Summary:- The cobra climbed on to the roof, the terrified family, finally summoned the snake catcher and tried to catch the snake in a daring manner. The cobra, which had disturbed the sleep of many people, was captured in a daring manner. The moment between life and death.

Check out the video that has gone viral on social media. It is because of the presence of such snake catchers that many people in our country are still alive. Don’t let anyone get bitten by a snake again.

Leave a Reply

Your email address will not be published. Required fields are marked *