തിരക്കുള്ള റോഡുകളിൽ റോഡ് മുറിച്ച് കടക്കുന്നതിന് മുൻപ് ഇത് ഒന്ന് കാണുക..

ദിവസവും റോഡിലൂടെ യാത്ര ചെയ്യുന്നവരാണ് നമ്മൾ ഓരോരുത്തരും, ലക്ഷണ കണക്കിനെ വണ്ടികളാണ് റോഡിലൂടെ പോകുന്നതും. അതുകൊണ്ടുതന്നെ നിരവധി റോഡ് അപകടങ്ങളും, ഉണ്ടാകുന്നുണ്ട്. എന്നാൽ റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ സംഭവിച്ച ദുരന്ധം കണ്ടോ. ചെറിയ അശ്രദ്ധ കൊണ്ട് ഉണ്ടായ അപകടം. നഗര പ്രദേശങ്ങളിലൂടെ പോകുന്ന നമ്മൾ സാധാരണകാർ ഇത്തരത്തിൽ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കാറുണ്ട്.

ഇനി റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിന് മുൻപ് ഇത് ഒന്ന് കാണണം. എത്രത്തോളം അപകടം നിറഞ്ഞതാണ് എന്ന്. വീഡിയോ കണ്ടുനോക്കു.. ഇനി ആർക്കും ഇങ്ങനെ ഒന്നും സംഭവിക്കാതിരിക്കട്ടെ..

English Summary:- Every one of us travels on the road every day, and there are hundreds of thousands of vehicles plying on the road. Therefore, there are many road accidents. But do you see what happened while crossing the road? The accident was caused by a little carelessness. We ordinary people who go through urban areas try to cross the road like this.

Leave a Reply

Your email address will not be published. Required fields are marked *