പമ്പുകളിൽ ഏറ്റവും നീളം കൂടിയ പല്ലുകൾ ഉള്ള അപകടകാരിയാ പാമ്പാണ് അണലി. കടിയേറ്റാൽ മരണം വരെ സംഭവിക്കാനും സാധ്യത ഉണ്ട്. നമ്മുടെ കേരളത്തിൽ വളരെ അധികം കണ്ടുവരുന്ന ഒരു പാമ്പും ഇത് തന്നെയാണ്.
ചേന തണ്ടൻ എന്നും, മറ്റു പല പേരുകളിലും അറിയപ്പെടുന്ന ഒരിനം പാമ്പാണ് ഇത്..ഇവിടെ ഇതാ ഒരു വീടിന് സമീപത്തു നിന്ന് അണലിയെ പിടികൂടിയിരിക്കുകയാണ്.. എത്രത്തോളം അപകടം നിറഞ്ഞതാണ് അണലി എന്നും, അണലി കടിയേറ്റ സ്ത്രീയെ കാണാനും താഴെ ഉള്ള വീഡിയോ കണ്ടുനോക്കു.. കൃത്യമായ പരിശീലനമോ, പരിചയ സമ്പത്തോ ഇല്ലാതെ ആരും തന്നെ പാമ്പുകളെ പിടികൂടാൻ പാടില്ലേ, ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാം.. വീഡിയോ കണ്ടുനോക്കു..
English Summary:- The viper is a dangerous snake with the longest teeth at the pumps. Bites can also lead to death. It is also a very common snake in Kerala. It’s a snake known by many other names, called Chena Thanthan. Here’s a viper near a house.