കടൽ രണ്ടായി പിളർന്ന അപൂർവ കാഴ്ച…! (വീഡിയോ)

എത്രകണ്ടാലും തീരാത്ത അത്രയും കൗതുകം നിറഞ്ഞ ഒരു കാര്യമാണ് കടലുകൾ. പൊതുവെ കരയോട് ചേർന്ന് കിടക്കുന്ന സമുദ്ര ഭാഗങ്ങളെയാണ് കടലുകൾ എന്ന് വിശേഷിപ്പിക്കുന്നത്. മറ്റുള്ളവയെല്ലാം സമുദ്രങ്ങൾ എന്നാണ് വിളിക്കുന്നത്. ഇന്ത്യൻ മഹാസമുദ്രം, പസഫിക് സമുദ്രം, ആർട്ടിക് അന്റാർട്ടിക്ക് സമുദ്രം അറ്റ്ലാന്റിക് സമുദ്രം എന്നിങ്ങനെ കുറച്ചധികം പേരുകളിൽ സമുദ്രങ്ങൾ അറിയപ്പെടുന്നുണ്ട്.

ഒരു രാജ്യത്തിന്റെ പേരിൽ അറിയപ്പെടുന്ന ഒരേ ഒരു സമുദ്രമാണ് ഇന്ത്യൻ മഹാ സമുദ്രം. മാത്രമല്ല ലോകത്തിലെ ഏറ്റവും വലിയ സമുദ്രം പസഫിക് സമുദ്രവും ഏറ്റവും ചെറിയ സമുദ്രം ആർട്ടിക് സമുദ്രവുമാണ്. പലതരത്തിലുള്ള അത്ഭുതങ്ങളുടെയും കലവറതന്നെയാണ് ഈ സമുദ്രങ്ങൾ ഓരോന്നും. അതുപോലെ കടലുകൾ തമ്മിൽ രണ്ടായി പിളരുന്ന അപൂർവ കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

The seas are such a curious thing that they don’t end up seeing it. Seas are generally referred to as ocean parts that lie close to the shore. All the others are called oceans. The oceans are known by a few names: the Indian Ocean, the Pacific Ocean, the Arctic Antarctic Ocean and the Atlantic Ocean.

The Indian Ocean is the only ocean named after a country. Moreover, the world’s largest ocean is the Pacific Ocean and the smallest ocean is the Arctic Ocean. Each of these oceans is a repository of many kinds of miracles. Similarly, you can see in this video a rare sight of seas splitting in two. Watch this video for that.

Leave a Reply

Your email address will not be published.