നമ്മൾ പൊതുവെ അയ്ൻബോക്സ് എന്തിനാണ് ഉപയോഗിച്ചുവരുന്നത് എന്ന് ചോദിച്ചാൽ ഒരു ഉത്തരം മാത്രമേ ഉണ്ടാകു, അത് വസ്ത്രങ്ങളിലെ ചുളിവ് മാറിക്കിട്ടാനും നല്ല വടിപോലെ വസ്ത്രങ്ങളെ മാറ്റിയെടുക്കാനും വേണ്ടിയാണ് എന്നുള്ള ഉത്തരം. എന്നാൽ അയ്ൻബോക്സ് ഉപയോഗിച്ചുകൊണ്ട് നിങ്ങൾക്ക് ഇതുവരെ അറിയാത്ത വേറെയും ചില അടിപൊളി ഉപകാരങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. വസ്ത്രങ്ങൾ തേയ്ക്കാൻ അല്ലാതെ വേറെ എന്ത് ഉപയോഗമാണ് ഇതുകൊണ്ട് ഉള്ളത് എന്ന് വിചാരിക്കുന്നുണ്ടാകും. എന്നാൽ അതിനുള്ള ഉത്തരമാണ് നിങ്ങൾക്ക് ഇതിലൂടെ കാണാൻ സാധിക്കുക.
പണ്ടുകാലത് ചിരട്ടകൾ കത്തിച്ച അതിന്റെ കനൽ എടുത്തിട്ട് പഴയ ഒരു ഇരുമ്പുപെട്ടിയിൽ ഇട്ടുകൊണ്ട് ഉപയോഗിച്ചുകൊണ്ടിരിന്നവരായിരുന്നു പലരും. എന്നാൽ അതിനേക്കാളെല്ലാം വളരെ ആശ്വാസമായിട്ടായിരുന്നു ഇക്ടറിൽക്കൽ ആയാണ് ബോസ്ഉകളുടെ വരവ്. ഇതുകൊണ്ട് വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വസ്ത്രങ്ങൾ തേച്ചു മിനുക്കാനായി സാധിച്ചു. അതും ഓരോ തരാം വസ്ത്രങ്ങൾക്കും അനിയോജ്യമായ രീതിയിൽ അതിന്റെ താപനില കുറയ്ക്കാനും കൂട്ടാനുമെല്ലാം സാധിച്ചു. അതുകൊണ്ടുതന്നെ പഴയതാരത്തിലുള്ള തേപ്പുപെട്ടി ഉപഗോഗിച്ചുണ്ടാകുന്ന വസ്ത്രങ്ങളുടെ കേടുപാടുകളും ഒരു പരുതിവരെ കുറയ്ക്കാനും സാധിച്ചു. ഇത്തരത്തിൽ ഉള്ള ഉപകാരങ്ങളും ഉപയോഗങ്ങളും ആണ് പൊതുവെ ഈ അയ്ൻബോക്സ് എന്നുപറഞ്ഞ ഉപകാരണത്തെകൊണ്ട് പൊതുവെ എല്ലാവര്ക്കും അറിയാവുന്നത്. എന്നാൽ ഇത് ഉപയോഗിച്ച നിങ്ങൾക്ക് ഇതുവരെ അറിയാത്ത അടിപൊളി ഉപയോഗങ്ങൾ ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.