കൊളസ്‌ട്രോൾ എന്നത് ആദ്യകാലങ്ങളിൽ പ്രായമായവരിൽ മാത്രം കണ്ടുവന്നിരുന്ന ഒരു പ്രശ്നമായിരുന്നു.. എന്നാൽ ഈ ഇടയായി ഇത് ചെറുപ്പകാർക്കിടയിലും നാം കണ്ടുവരുന്നുണ്ട്. ഇതിനെല്ലാം കാരണം നമ്മുടെ ജീവിതശൈലിയിലെ ഭക്ഷണത്തിൽ വന്ന മാറ്റം തന്നെയാണ്. ഫാസ്റ്റ് ഫുഡും, കൊഴുപ്പു അടങ്ങിയ ഭക്ഷണങ്ങളും വെളിച്ചെണ്ണയിൽ വറുത്തതും പൊരിച്ചതുമെല്ലാം ഈ കൊളസ്‌ട്രോളിന്റെ അളവ് നമ്മുടെ ശരീരത്തിൽ കൂട്ടാൻ ഇടയാവുന്നുണ്ട്.
പണ്ടുമുതലേ കേട്ടുവരുന്ന ഒന്നാണ് വെളിച്ചെണ്ണയുടെ ഉപയോഗമാണ് കൊളസ്‌ട്രോളിന്റെ അളവ് കൂട്ടുന്നതിന്റെ ഏറ്റവും വലിയ വില്ലൻ എന്ന്. അതുകൊണ്ടു തന്നെ വെളിച്ചെണ്ണയുടെ ഉപയോഗം കുറച്ച എല്ലാവരും സൺഫ്ലവർ ഓയിലും, ഒലിവ് ഓയിലുമെല്ലാം ഉപയോഗിക്കാൻ തുടങ്ങി. അതുപോലെ തന്നെ കൊളസ്‌ട്രോൾ ഉണ്ടാക്കുന്നതിനു കാരണമാകുന്നു എന്ന് നമ്മൾ വിശ്വസിച്ചിരുന്ന ഒന്നാണ് നമ്മൾ കഴിക്കുന്ന മാംസാഹാരം. എന്നാൽ കൊളസ്‌ട്രോൾ കൂടുന്നതിന്റെ ഏറ്റവും വലിയ വില്ലൻ മാംസമല്ല എന്ന് നിങ്ങൾക്ക് ഈ വീഡിയോ കണ്ടാൽ മനസിലാകും. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.
Cholesterol was a problem that was found only in the elderly in the early days. But this is a place where we see it among young people. All this is because of the change in our lifestyle diet. Fast food, fatty foods, fried and fried foods can increase the level of cholesterol in our body.
It has long been heard that the use of coconut oil is the biggest villain in increasing cholesterol levels. So everyone who had reduced the use of coconut oil started using sunflower oil and olive oil. Similarly, the meat we eat is something we believe dearly that causes cholesterol. But you will see from this video that meat is not the biggest villain of cholesterol. Watch this video for that.