ഉരുളങ്കിഴങ്ങുകൊണ്ട് ഇത്രയൊക്കെ ഉപകാരങ്ങൾ ഉണ്ടായിരുന്നോ…!

ഒരുപാട് അതികം ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു കിഴങ്ങു വർഗം ആണ് ഉരുളൻ കിഴങ്ങ്. ഇത് പലതരം കറികളും പലതരത്തിലുള്ള ഭക്ഷണ വിഭവങ്ങളും എല്ലാം ഉണ്ടാക്കാൻ ആയിട്ടാണ് ഉപയോഗിച്ചുവരുന്നത്. എന്നാൽ ഇത്തരത്തിൽ ഭക്ഷണ പദാർത്ഥങ്ങൾ ഉണ്ടാക്കാൻ മാത്രം ഉപയോഗിക്കുന്ന ഉരുളൻ കിഴങ്ങ് ഉപയോഗിച്ച് കൊണ്ട് നിങ്ങളുടെ പാടുകളും ചുളിവുകളും എല്ലാം മാറി നിറം വച്ച് മുഖം സുന്ദരമാകാനും വളരെ അധികം സയയ്ക്കുന്നുണ്ട്. മുഖ സൗന്ദര്യം വർധിപ്പിക്കാൻ ആയി ഒട്ടേറെ കാര്യങ്ങൾ ചെയ്യാറുണ്ട്. പലതരത്തിൽ ഉള്ള കെമിക്കലുകൾ അടങ്ങിയിട്ടുള്ള ക്രീമുകളും ഫേഷ്യലുകളും പിന്നെ സോഷ്യൽ മീഡിയകളിലും മറ്റും കണ്ടുവരുന്ന ഒട്ടേറെ പൊടികൈകളും എല്ലാം.

ഇതെല്ലം ചെയ്യുന്നത് മറ്റുള്ളവരുടെ മുന്നിൽ നല്ല സൗന്ദര്യമുള്ള ആളായി തീരായാണ് ആണ്. പക്ഷെ പെട്ടന്ന് തന്നെ നിറം വയ്ക്കുന്നതിന് വേണ്ടി കടയിൽ നിന്നും മറ്റും വാങ്ങി ഉപയോഗിക്കുന്ന കെമിക്കലുകൾ അടങ്ങിയിട്ടുള്ള പലതരത്തിലുള്ള ക്രീമുകളും ഫേഷ്യലുകളും എല്ലാം പലപ്പോഴും നമ്മുടെ സ്‌കിന്നിനെ വളരെ ദോഷമായി ബാധിക്കാറുണ്ട്. അതുകൊണ്ടുതന്നെ സ്കിന്നിന് യാതൊരു വിധ ദോഷങ്ങളോ പാർശ്വഫലങ്ങളോ ഒന്നും സംഭവിക്കാത്ത വിധം നമ്മുടെ വീട്ടിൽ തന്നെയുള്ള ഉരുളൻ കിഴങ്ങ് ഉപയോഗിച്ചുകൊണ്ട് ഈ വിഡിയോയിൽ കാണുന്നപോലെ ചെയ്താൽ നിങ്ങുടെ പാടുകളും ചുളിവുകളും എല്ലാം മാറി നിറം വച്ച് മുഖം സുന്ദരമാക്കിയെടുക്കാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *