തൊള്ളായിരം കിലോ ഭാരമുള്ള സ്രാവിനെ എടുത്തുപൊക്കി ഒരാൾ…! (വീഡിയോ)

മനുഷ്യന്റെ ഭാരതിനെക്കാളും എല്ലാം ഇരട്ടിയിൽ അതികം ഭാരം എടുത്തു പൊക്കുന്ന ഒരുപാടധികം അനുഷ്യരെ നമ്മൾ കണ്ടിട്ടുണ്ട്.അതിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഒളിമ്പിക്സിൽ ഇന്ത്യക്ക് അഭിമാനം ആയി മാറിയ മീര ബായ് ചാനു ഉൾപ്പടെ ഉള്ള സ്ത്രീകൾക്ക് പോലും അത്തരത്തിൽ എല്ലാം ചെയ്യാൻ സാധിക്കുമെന്ന് തെളിയിച്ചു. അതുപോലെ തന്നെ സാധാരണ ഒരു മനുഷ്യന് ഉയർത്താൻ സാധിക്കുന്നതിനേക്കാളും എല്ലാം ഏറെ ഭാരമുള്ള കടലിലെ ഏറ്റവും ഭീകരനായ ഒരു സ്രാവിനെ ഉയർത്തി പൊക്കുന്ന ഒരു ശക്തിശാലിയായ മനുഷ്യനെ നിങ്ങൾക്ക് ഇതിൽ കാണാം. സാധാരണ പത്തോ പതിനഞ്ചോ ആളുകൾ വേണം അത്തരത്തിൽ ഒരു സ്രാവിനെ കരയ്ക്ക് കയറ്റുന്നതിനു.

മനുഷ്യന്റെ ശരീരഘടന എന്നുപറയുന്നത് നമ്മുടെ ഈ ലോകത്ത് അതിജീവിച്ചു പോകാൻ കഴിയുന്ന തരത്തിലാണ് പ്രപഞ്ചാത്മാവ് സൃഷ്ടിച്ചിരിക്കുന്നത്. സാധാരണയിൽ നിന്ന് മറ്റൊരു രീതിയിൽ നിങ്ങളുടെ ശരീരമോ ശരീര അവയവങ്ങൾ കുറഞ്ഞാലോ കൂടിയാലോ എല്ലാം മനുഷ്യന് ഈ ഭൂമിയിലെ സൗമ്യമായുള്ള നിലനിൽപ്പിനെ ബാധിക്കുന്നതാണ്. എന്നാൽ ഇത് വളരെ അധികം വലുതാ പെടുത്തുന്ന കാഴ്ചയായി പോയി. അതും പത്തുപതിനഞ്ചു ആളുകൾക്ക് പൊക്കവുന്നതിലും അതികം ബാരാമുള്ള ഏകദേശം തൊള്ളായിരം കിലോ ഭാരമേറിയ ഒരു സ്രാവിനെ ഒരാൾ ഒറ്റയ്ക്ക് പോക്കിനിയെടുക്കുന്ന അപൂർവ കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *