ലോകത്തെ ഞെട്ടിച്ച കപ്പൽ അപകടം…. കോടികളുടെ നഷ്ടം…(വീഡിയോ)

കപ്പൽ കാണാത്തവരായി ആരും തന്നെ ഉണ്ടാവില്ല, പലർക്കും നേരിൽ കാണാൻ സാധിച്ചിട്ടുണ്ടാകില്ല എങ്കിലും മൊബൈൽ സ്ക്രീനിലും, ടെലിവിഷൻ സ്ക്രീനിലും എല്ലാം കണ്ടിട്ടുണ്ടാകും. ഒരു രാജ്യത്ത് നിന്ന് മറ്റു രാജ്യങ്ങളിലേക്ക് പോകാനായി പണ്ടുകാലങ്ങളിൽ ഏറ്റവും കൂടുതൽ കപ്പലുകളാണ് ഉപയോഗിച്ചിരുന്നത്.

എന്നാൽ ചരക്ക് അയക്കുന്നതിനാണ് ഇന്ന് കപ്പലുകൾ കൂടുതലായും ഉപയോഗിക്കുന്നത്. ഇവിടെ ഇതാ അത്തരത്തിൽ ചരക്ക് അയക്കുന്ന കപ്പലിന് സംഭവിച്ച അപകടം കണ്ടോ.. ചെറിയ തെറ്റ് കൊണ്ട് ഉണ്ടായത് വലിയ അപകടങ്ങളാണ്..കോടികളുടെ നഷ്ടം… വീഡിയോ

English Summary:- There will be no one who hasn’t seen the ship, and many may not have been able to see it in person, but you’ve seen it all on a mobile screen and on a television screen. In the olden days, most ships were used to travel from one country to another. But today ships are mostly used to send cargo. Look at the accident that happened to the ship that was sending such a cargo. A small mistake has caused major accidents. Loss of crores of rupees…

Leave a Reply

Your email address will not be published.